ആനിയുടെ പുതിയ ജോലി 3 [ടോണി]

📝 Ongoing

👁 355335 views ❤ 413 likes 💬 85 comments

ആനിയുടെ പുതിയ ജോലി 3 Aaniyude Puthiya Joli Part 3 | Author : Tony [ Previous part ] [ www.kambistories.com ]

ഒരു ചെറിയ തിരുത്തുണ്ട്, ആനിയുടെ ടീം മെമ്പേഴ്സിന്റെ പേരുകൾ ഞാൻ കഴിഞ്ഞ പാർട്ടിൽ ചേഞ്ച്‌ ചെയ്യാൻ മറന്നു പോയിരുന്നു. അതിവിടം മുതൽ മാറ്റാം.

കഥയിലേക്ക് വരാം..

രാജേഷ് അവിടുന്നു പോയപ്പോൾ, ആനി തനിക്കായി ഉണ്ടായിരുന്ന സീറ്റിൽ ചെന്നിരുന്നു. ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് അവൾ തന്റെ കമ്പ്യൂട്ടർ ഓണാക്കി. അതിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ അവൾക്കൊരു പ്രോബ്ലം ഉണ്ടായി. ആ സിസ്റ്റത്തിലെ ഇന്റർനെറ്റ് വർക്കിംഗ്‌ അല്ലായിരുന്നു. അവൾ തനിക്കറിയാവുന്നതു പോലെ അത് ശരിയാക്കാൻ ശ്രമിച്ചു. എങ്കിലും നോ രെക്ഷ.. അവൾ നിസ്സഹായായി അതിലേക്ക് നോക്കി ഇരുന്നപ്പോഴാണ്..

"ആനി മേഡം. ഐയാം ടോണി. എന്തെങ്കിലും ഹെല്പ് വേണോ?" അവളുടെ ടീമിലൊരാൾ ആനിയുടെ അരികിലേക്ക് വന്നു.

"ഹ് ഹലോ ടോണി. യെസ്, ഇതിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലല്ലോ." ആനി അവളുടെ സ്‌ക്രീനിലേക്ക് കൈ ചൂണ്ടി കാണിച്ചുകൊടുത്തു.

"ഓഹ്, ഞാനൊന്നു നോക്കട്ടെ." ടോണി ഒരു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അടുത്ത ആൾ, "ആനി മേടം, അവന് സ്വന്തം ലാപ്‌ടോപ്പിലെ ഇന്റർനെറ്റ് കണക്ട് ചെയ്യാൻ പോലും അറിയില്ല! ആ മണ്ടൻ എന്ത് ഹെല്പ് ചെയ്യാനാ.." അതും പറഞ്ഞ് ചിരിച്ചുകൊണ്ട് രമേഷ് എന്ന് പേരുള്ള പയ്യൻ മുന്നോട്ട് വന്നു.

ഉടനെ തന്നെ അടുത്തയാൾ..

"കമ്പ്യൂട്ടർ എങ്ങനെ സ്റ്റാർട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments