0%

Chapter Title : ആനിയുടെ പുതിയ ജോലി 4 [ടോണി]

Author : Kambikathakal Read All Parts 958

തുടർന്നുകൊണ്ട് ആ ലേഡീസ് നൈറ്റ് തകൃതിയായി നടന്നു. അപ്പോൾ..

"ചിത്ര.. എനിക്ക് നിന്നോടൊന്നു പ്രൈവറ്റ് ആയി സംസാരിക്കണം. ഒന്ന് വരാമോ?" ആനി ചിത്രയെ വലിച്ചുകൊണ്ട് പറഞ്ഞു.

"മ്മ്, എന്താടാ?" അവർ ബാൽക്കണിയിലേക്ക് നീങ്ങിയപ്പോൾ ചിത്ര അവളുടെ ബിയർ നുണഞ്ഞുകൊണ്ട് ചോദിച്ചു. (ആനി ഇതൊന്നും കുടിക്കാറില്ല. ചിത്ര ഇതുവരെ നിർബന്ധിച്ചതുമില്ല.)

"അത്.." ആനി ഒന്ന് മടിച്ചു..

"എന്താടീ പെണ്ണേ കാര്യം.. വിളിച്ചോണ്ട് വന്നിട്ട്.. ഒന്നും പറയാൻ വയ്യേ?.. ചിത്ര ഒന്ന് കണ്ണുരുട്ടി.

"എടാ അത്.. എന്റെ ടീമിലെ ആ മൂന്ന് മണ്ടന്മാരെ പറ്റിയാ.."

"ഹ ഹ.. അവന്മാർക്കെന്ത് പറ്റി? വീണ്ടും വല്ല കുരുത്തക്കേടും ഒപ്പിച്ചോ?" ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.

"ടാ തമാശയല്ല, സീരിയസ് ആയിട്ട് പറയുവാ. എന്റെ ഇപ്പഴത്തെ അവസ്ഥ എന്താന്നു വെച്ചാൽ, ഞാൻ 3 കുട്ടികളെ ദത്തെടുത്തത് പോലെയാണ്. അവന്മാർ നേരാംവണ്ണം ജോലി ഒന്നും കംപ്ലീറ്റ് ചെയ്യാറില്ല. തരം കിട്ടുമ്പോൾ വെറുതെ എന്നോട് വന്ന് ശൃംഗരിക്കാൻ വേണ്ടി വരും.. പക്ഷെ ഞാനവന്മാരെ അപ്പൊത്തന്നെ അവിടുന്ന് ഓടിക്കും.. ഞാനാണ് അവന്മാരുടെ ടീം ലീഡർ. പക്ഷേ ഇതിപ്പോ അവന്മാർക്കു വേണ്ടി ഞാൻ തന്നെ എല്ലാ ജോലികളും തീർക്കേണ്ട അവസ്ഥയാ. എങ്ങനെ അവന്മാരെ നേരെയാക്കണമെന്ന് എനിക്കറിഞ്ഞൂട. അഥവാ ഞാനവരെ ശകാരിച്ചാലും അതും പറഞ്ഞെന്നെ അവന്മാർ കളിയാക്കും, ദേഷ്യപ്പെടുമ്പോൾ ഞാൻ സുന്ദരി ആണെന്നും പറഞ്ഞ്.."

അവളുടെ കവിളുകൾ അത് പറയുമ്പോൾ ഒന്ന് ചുവന്നിരുന്നു.. ചിത്ര മറുപടി പറയാതെ അവൾ പറയുന്നത് കേട്ട് നിന്നു. ഒന്ന് ഉമിനീറിക്കിയ ശേഷം ആനി തുടർന്നു..

"മാനേജർ രാജേഷ് ഇപ്പൊത്തന്നെ എന്റെ ടീമിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട്. ഡെഡ്ലൈൻ സമയം

💬 Comments

View all comments