Chapter Title : ആനിയുടെ പുതിയ ജോലി 4 [ടോണി]
കൂടി.. ഈ ചെറുക്കന്മാർ തന്നെ വിടുന്ന മട്ടില്ല..
ആനി: 'ശരി, ഇനഫ് ഫ്‌ളർട്ടിങ്..? നിങ്ങളിന്ന് എന്തൊക്കെയാണ് ചെയ്തത്?' ആ വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ട് ആനി ചോദിച്ചു.
രമേഷ്: 'ഉം, പ്രത്യേകിച്ചൊന്നുമില്ല.. ശനിയാഴ്ച അല്ലേ. ഒരു സിനിമയ്ക്ക് പോയി. പിന്നെ വീട്ടിൽ വന്നിട്ട് ഡ്രിങ്ക്‌സ് കഴിച്ചു.'
'നിങ്ങൾ കുടിക്കുമോ?!' ആനി അത്ഭുതത്തോടെ ചോദിച്ചു.
രമേഷ്: 'അത്യാവശ്യം.. ?'
റെമോ: 'ഞാൻ കുടിക്കില്ല ആനി ചേച്ചീ.. ഇവന്മാർ രണ്ടും മാത്രമാ..'
ടോണി: 'ഓ ശെരി മിഷ്ടർ നന്മമരം.? ഞങ്ങൾ കുടിയന്മാരാ..'
ആനി അതിന് മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ റോഷൻ കിടക്കുന്ന ഭാഗത്തുനിന്ന് നീങ്ങുന്നത് ശ്രദ്ധയിൽ വന്നു. അവർ ചാറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോ അരമണിക്കൂറോളം ആയിരുന്നു. ഇനിയും തുടരേണ്ടെന്ന് കരുതിക്കൊണ്ട്..
ആനി: 'ഒക്കെ ശരി "ക്ലോസ് ഫ്രണ്ട്‌സ്". നേരം വൈകി. നമുക്ക് പിന്നീട് സംസാരിക്കാം. ബൈ..'
ടോണി: 'അയ്യോ, പോവല്ലേ..?'
ആനി: 'ഗുഡ് നൈറ്റ് ബോയ്സ്..?'
രമേഷ്: 'ഹ്മ്മ് ഓക്കെ.. ഗുഡ്‌നൈറ്റ് ആനിച്ചേച്ചി.. ഞാൻ പറഞ്ഞത് മറക്കണ്ടാ ട്ടോ.. നിങ്ങൾക്കുള്ള കെട്ടിപ്പിടിത്തം തരാൻ റെഡിയായിട്ട് വന്നാൽ മതി തിങ്കളാഴ്ച.. ?'
ആനി: 'അയ്യട.. എനിക്ക് സൗകര്യമില്ല!?'
രമേഷ്: 'നമുക്ക് കാണാം..?'
ആനി: 'ആ കാണാം..?'
രമേഷ്: '?'
ടോണി: '?'
റെമോ: 'ബൈ ആനി ചേച്ചീ..?'
ആ സ്മൈലികൾ കണ്ട് ആനിയ്ക്ക് ശെരിക്കും നാണം വന്നു.. എങ്കിലും റിപ്ലൈ കൊടുത്തില്ല. 'ഈ തല തെറിച്ച ചെറുക്കന്മാരെ ഞാനിനി എങ്ങനെ കണ്ട്രോൾ ചെയ്യാനാ ഈശ്വരാ'ന്ന് അവൾ ചിന്തിച്ചു. വരുന്നത് വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് അവൾ പിന്നെ റോഷന്റെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു.. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു...
- തുടരും
✒️ടോണി
💬 Comments
View all comments