Chapter Title : ആനിയുടെ പുതിയ ജോലി 5 [ടോണി]
അതീ ഓഫീസിൽ വെച്ച് ചെയ്യുമ്പോൾ അത്ര സുഖമല്ല.."
"നിങ്ങൾടെ സുഖത്തിനു വേണ്ടി ഞാനെന്തിന് എന്റെ ടൈം വേസ്റ്റ് ചെയ്യണം? എനിക്ക് വേറെ പണിയുണ്ട് വീട്ടിൽ." ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.
അതു കേട്ട് മൂവരും നിശബ്ദരായി. റിമോയുടെ മുഖത്താണേൽ അപ്പോഴേക്കും ഒരു വിഷാദഭാവം തന്നെയുണ്ടായി.
"ഹ്മ്മ് ശരി.. മെസേജ് അയച്ചോ. ബട്ട് അധികം ലേറ്റ് ആയാൽ ഞാൻ റിപ്ലൈ തരില്ല." ആനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവർ വീണ്ടും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
"അയ്യേ, എന്താടോ ഇത്?.. മെസ്സേജ് അയക്കാമെന്ന് ഞാൻ പറഞ്ഞല്ലോ. പിന്നെയും എന്താ വിഷമിച്ചു നിൽക്കുന്നെ?" അവരുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ആനി ചോദിച്ചു.
"...വി നീഡ് ദ ഹഗ്.." ടോണി ഒടുവിൽ പതിയെ അവളോടായി പറഞ്ഞു..
ആനി അതുകേട്ടൊന്ന് ഞെട്ടി. എങ്കിലും ഉടനെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "അത് ഞാൻ ചാറ്റ് വഴി നിങ്ങൾക്ക് മൂന്നുപേർക്കും അന്നേ തന്നല്ലോ?.. എന്താ ഇനിയും വേണോ അങ്ങനെ?" ആനി അവളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ശനിയാഴ്ചത്തെ ചാറ്റിൽ അവൾ ഇട്ട ഹഗ് ഇമോജി വീണ്ടുമവർക്ക് കാണിച്ചുകൊടുത്തു..
രമേഷ്: "ഹാഹാ.. നൈസ് ജോക്.. അവനുദ്ദേശിച്ചത് റിയൽ ഹഗാണ് ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ ഇന്ന് ഓഫീസിൽ വെച്ച് കെട്ടിപ്പിടിക്കാമെന്ന്?"
"ഞാൻ ആർക്കും അങ്ങനെ വാക്ക് തന്നിട്ടില്ല.. നീ വെല്ലുവിളിച്ചപ്പോൾ ഞാൻ കാണമെന്നല്ലേ പറഞ്ഞെ?.." ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മറുപടി പറഞ്ഞു.
രമേഷ്: "അതും ഒരു വാക്കല്ലേ ആനിച്ചേച്ചീ.."
"അതിന് എന്നെയോ കിട്ടിയുള്ളോ? പോയി ഓരോ കാമുകിമാരെ കണ്ടുപിടിച്ച് അവരെ കെട്ടിപ്പിടിച്ചോ!.." ആനി
💬 Comments
View all comments