0%

Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]

Author : Kambikathakal Read All Parts 1.7K

ഒടുവിൽ ഒരു വിറയലോടെ അവൾക്ക് അണ പൊട്ടി.. അതവന്റെ കുണ്ണയെ നനയ്ക്കാൻ തുടങ്ങിയപ്പോഴേക്കും റോഷന്റെയും രതിമൂർച്ഛ അവനെ കീഴടക്കി.. ധാരധാരയായി ചൂട് പാൽതുള്ളികൾ അവന്റെ കുണ്ണയിൽ നിന്ന് ചാടിക്കൊണ്ട് ആനിയുടെ പൂറിന്റെ ആഴങ്ങളിലേക്ക് പാഞ്ഞു.. തന്റെ ഉള്ളാകെയത് നിറയുന്നത് ആനി വിറയലോടെ അറിഞ്ഞു..

ഒടുവിൽ റോഷനവളുടെ മുകളിലേക്ക് തളർന്നു വീണു.. ആ ആലസ്യത്തിൽ ആനി പതിയെ തന്റെ കണ്ണുകൾ തുറന്നു.. തന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന ഒരു മുഖം പെട്ടെന്ന് മാഞ്ഞുകൊണ്ട് തന്റെ എല്ലാമെല്ലാമായ ഭർത്താവിന്റെ മുഖമവൾ കണ്ടു.. ഇരുവരും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..

റോഷൻ ആനിയുടെ നെറ്റിയിൽ ഒന്ന് സ്നേഹത്തോടെ ഉമ്മ വെച്ച ശേഷം പതിയെ അവളുടെ മുകളിൽ നിന്നും മാറി.. ഇരുവരും ഒന്നും മിണ്ടാതെ ആ സോഫയിൽ കുറച്ചുനേരമങ്ങനെ കിടന്നു.. റോഷൻ പിന്നെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ പാന്റ് വലിച്ചു കയറ്റിയിട്ട് ബെഡ്റൂമിലേക്ക് അവളെയും കൊണ്ട് നടന്നു..

ആനി മുറിയിൽ കയറി ബാത്‌റൂമിലേക്ക് നടന്നപ്പോൾ റോഷൻ നല്ലൊരു കളി കഴിഞ്ഞ ക്ഷീണം കൊണ്ട് നേരെ അവരുടെ കട്ടിലിലേക്ക് കയറി കിടന്നു. ടിന്റുമോൻ നല്ല ഉറക്കമായിരുന്നു അപ്പോഴും. റോഷനും പിന്നെ മോനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതുക്കെ ഉറക്കത്തിലേക്കുള്ള യാത്രയായി..

അൽപ്പം ക്ഷീണം തോന്നിയെങ്കിലും ആനിയ്ക്ക് പക്ഷെ അപ്പോൾ ഉറക്കമൊന്നും വരുന്നുണ്ടായിരുന്നില്ല.. അവൾ ബാത്‌റൂമിൽ കയറി ഷവർ എടുത്ത് തന്റെ കാലിന്റെ ഇടയിലും തുടയിലുമൊക്കെ സോപ്പ് തേച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി. എന്നിട്ടവളുടെ മുഖവും കഴുകി.

അവിടത്തെ കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ ആനിയുടെ മുഖത്ത് ഒരു ക്ഷീണിച്ച പുഞ്ചിരി വിടർന്നു.. എന്തോ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു

💬 Comments

View all comments