0%

Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]

Author : Kambikathakal Read All Parts 1.7K

ഗേൾഫ്രണ്ടിനോട് സംസാരിക്കാതെ എങ്ങനെയാ ഒന്നു ഉറങ്ങുന്നെ..?"

ആനി: "...?"

രമേഷ്: "ആനിച്ചേച്ചീ.. ടോണിയ്ക്ക് ഉമ്മ കൊടുത്തിട്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ഒന്നുമില്ല അല്ലേ.. This is cheating..?"

ആനി: "ടോണി!!!?" ആനി ലജ്ജയോടെയും പിന്നെ അൽപ്പം ദേഷ്യത്തോടെയും അവനോടു റിപ്ലൈ ചെയ്തു.. ടോണി തന്ന ആ ചുംബനത്തെക്കുറിച്ച് ഇവന്മാർ എങ്ങനെ അറിഞ്ഞെന്ന് അവൾക്കതിശയമായി..

ടോണി: "സോറി ആനി മാഡം.. ഞാൻ പറഞ്ഞതല്ല ഇവന്മാരോട്.. അവിടുന്ന് ഇറങ്ങിയപ്പൊ ഇവന്മാർ എന്റെ ചുണ്ടിൽ മാഡത്തിന്റെ ലിപ്സ്റ്റിക്ക് കണ്ടു.. അങ്ങനെയാ.. അല്ലാതെ ഞാൻ..."

ആനി: "Oh my God.. എന്നാലും നീയെന്തിനാ അങ്ങനെ ചെയ്തേ?? Anyway, സോറി Ramesh & Remo.. അതൊരു അബദ്ധം പറ്റിയതാ ഇവന്.. കെട്ടിപ്പിടിച്ചു കൊണ്ടിരുന്നപ്പോൾ ഇവനെന്റെ ചുണ്ടിൽ അറിയാതെ ഒന്ന് മുട്ടി.. അത്രയേ ഉള്ളു.."

ആനി അത് ടൈപ്പ് ചെയ്യുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..

രമേഷ്: "എങ്കിലും ആ അബദ്ധം ഞങ്ങൾക്കും കൂടി ഒന്ന് ചെയ്യണം.. Otherwise its not fair..?"

ആനി: "ടോണിയ്ക്ക് അതിന്റെ പേരിൽ ചെവിക്കല്ല് പൊട്ടും മാതിരി ഒരു അടിയും കൊടുത്തിട്ടുണ്ട് ഞാൻ.. നിങ്ങൾക്കും വേണോ ഇനി!?" ആനി അല്പം ദേഷ്യത്തോടെ മറുപടി കൊടുത്തു..

രമേഷ്: "ഒരു ഉമ്മയ്ക്ക് ഒരു അടി.. That's definitely worth it..?"

റെമോ: "uhm.. എനിക്ക് രണ്ടടി ആയാലും no problem..?"

ടോണി: "ഓഹോ.. എങ്കിൽ ഒരുമ്മ കൂടി തരാൻ വേണ്ടി എന്നെ മാഡം പൊതിരെ തല്ലിയാലും കുഴപ്പമില്ല!?"

ആനി: "നിങ്ങൾക്കൊക്കെ വട്ടാണോ?? നടപ്പില്ല!?" ആനി നല്ലോണം ദേഷ്യം വരുത്താൻ ശ്രെമിച്ചു.. എങ്കിലും അവന്മാരുടെ ധൈര്യം കണ്ട്

💬 Comments

View all comments