Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]
അവർ വീട്ടിൽ മാത്രമേ ഇപ്പൊ സിനിമയൊക്കെ കാണാറുള്ളു. ആ കണക്കിന് ഇവരുടെ കൂടെ എങ്കിലും ഇന്ന് തീയേറ്ററിൽ പോയി ഒരു പുതിയ പടം കാണാമല്ലോ എന്നോർത്തപ്പോൾ ആനിയ്ക്ക് സന്തോഷം തോന്നി.. തീയേറ്ററിൽ നിറയെ ആളുകളെ ഇരിക്കുമ്പോൾ ഇവർ തന്നോട് kiss വേണമെന്നോ ഒന്നും പറയില്ല.. ഇനി അഥവാ അവിടെ വെച്ച് ഇവന്മാർ വല്ല കുരുത്തക്കേടും കാണിച്ചാൽ താൻ നല്ല ചുട്ട അടി കൊടുക്കുമെന്നും അവൾ മനസ്സിലുറപ്പിച്ചു.. സത്യത്തിൽ അവളപ്പോഴും അറിഞ്ഞിരുന്നില്ല സിനിമ അവർ നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നതായിരുന്നെന്ന്...
സിനിമാ തിയേറ്റർ...
"1400 രൂപയോ??.. വെറും 4 ടിക്കറ്റിന്!.." ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ ആനി ആശ്ചര്യത്തോടെ ചോദിച്ചു.
"Yes Madam.." ആ കൗണ്ടറിലെ പയ്യൻ മറുപടി പറഞ്ഞു.
ആനി പിന്നെ വേറെ വഴിയില്ലാതെ തന്റെ പേഴ്‌സ് എടുത്ത് അതിൽ നിന്ന് 1400 രൂപയെടുത്തു കൊടുത്ത് അവർക്കു വേണ്ടി 4 ടിക്കറ്റുകൾ വാങ്ങി. അവൾ തനിച്ചായിരുന്നെങ്കിൽ ഇത്രയും കാശ് മുടക്കി സിനിമ കാണാൻ നിൽക്കിലല്ലായിരുന്നു. എന്നാലിപ്പോ ആ ചെറുക്കമ്മാർക്ക് വേണ്ടി treat ചെയ്യാമെന്ന് ഏറ്റും പോയി.. ഇനിയിപ്പൊ എന്തേലുമാവട്ടെയെന്ന് അവൾ തീരുമാനിച്ചു.. സമയം അപ്പോഴേക്കും 3:30 ആയിരുന്നു..
ആനി ടിക്കറ്റ് എടുത്ത് മൂവരുടെയും അടുത്തേക്ക് പോയി. Working day ആയിരുന്നതിനാൽ അവിടെ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അവർ പിന്നെ തീയേറ്ററിന് അകത്തേക്ക് കയറി..
ടോണി: "നമുക്ക് ആ corner ൽ ഉള്ള 4 seat എടുക്കാം.. അവിടാവുമ്പോ സ്വസ്ഥമായിട്ട് ഇരുന്ന് പടം കാണാമല്ലോ.."
ആനി: "എന്തിനാ corner seat? ഇവിടെ എന്തായാലും അധികം ആളുകളില്ലല്ലോ.. നമുക്ക് ആ നടുവിലെ
💬 Comments
View all comments