Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]
ഉള്ളിലുള്ളതുകൊണ്ട് രമേഷ് അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ പയ്യെ അവളുടെ കീഴ്ച്ചുണ്ടിലൊന്ന് കടിച്ചു.. അതിന്റെ ചെറിയ വേദനയിൽ വായ തുറക്കാൻ നോക്കിയ ആനിയുടെ നാവിലേക്ക് അവൻ ഉടനെ തന്റെ നാവിനെയും മുട്ടിച്ചു.. ആനിയാ നിമിഷം ഒന്ന് കണ്ണ് തുറന്നു.. ഇരുട്ടിലായിരുന്നെങ്കിലും കാമത്തോടെയുള്ള അവന്റെയാ നോട്ടം കണ്ടപ്പോൾ ആനിയ്ക്ക് ദേഷ്യത്തിനു പകരം നാണമാണപ്പോൾ തോന്നിയത്.. സുഖമുള്ള ആ ഒരു നിമിഷം കളയാൻ അവൾക്കും പിന്നെ മനസ്സു വന്നില്ല.. വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു..
രമേഷ് അവളുടെ നാക്കിനെ തന്റെ നാവാൽ നുണഞ്ഞുകൊണ്ടിരുന്നപ്പോൾ ആനിയും സ്വമനസാലെ അവനെ അതിനനുവദിച്ചു.. അവളും വായ നല്ലതുപോലെ തുറന്ന് അവന്റെ നാവിനെ തന്റെ നാവു കൊണ്ട് കൊരുത്ത് അവനെ സുഖിപ്പിച്ചുകൊണ്ടിരുന്നു..
ഇരുവരുടെയും ചുംബനങ്ങൾ അങ്ങനെ തുടർന്നു കൊണ്ടിരുന്നപ്പോൾ രമേഷിന്റെ മറുവശത്തിരുന്ന ടോണി ചില അനക്കങ്ങൾ കേട്ട് അങ്ങോട്ടേക്ക് നോക്കി.. തീയേറ്ററിലെ ഇരുട്ടുമായി തന്റെ കണ്ണൊന്നു പൊരുത്തപ്പെട്ടു വന്നപ്പോഴേക്കും അവന് കാണാൻ കഴിഞ്ഞു.. രമേഷും ആനിയും കൂടി പരിസരം മറന്നുകൊണ്ട് അവിടെ ചുണ്ടുകളും നാവുകളും നുണയുന്നത്... അവനാ കാഴ്ചയിൽ സ്ഥബ്ധനായി ഇരുന്നുപോയി..
രമേഷിനെ ചുംബിച്ചുകൊണ്ടിരുന്ന ആനിയുടെ വലതു കൈ അപ്പോഴേക്കും ഒരാൾ പിടിച്ചിട്ടുണ്ടായിരുന്നു.. റെമോ.. ഇതിനിടയിൽ അവനെപ്പോൾ തന്റെ കയ്യിൽ പിടിച്ചെന്നു പോലും ആനിയറിഞ്ഞിരുന്നില്ല.. അവനങ്ങനെ കയ്യിലും വേറൊരു കൈ അവളുടെ തുടയുടെ ഭാഗത്തുമായി മുറുകെ പിടിച്ചപ്പോൾ ആനിയുടെ ശ്വാസഗതി മാറിക്കൊണ്ടിരുന്നു..
രമേഷുമായി ആ ചുംബനം തുടർന്നുകൊണ്ടിരുന്നപ്പോൾ അവൾക്ക് റെമോയുടെ കൈ തന്റെ തുടയിൽ നിന്ന് പതിയെ പതിയെ മുകളിലേക്ക് നീങ്ങുന്നതും അറിയാൻ കഴിഞ്ഞു.. എങ്കിലും അവന്റെ കൈകളെ തടയാനുള്ള ശക്തി അവൾക്കപ്പോൾ ഇല്ലായിരുന്നു.. അതിനോടൊപ്പം രമേഷ്
💬 Comments
View all comments