0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

"ആനി മാഡം.. നേരം വൈകിയെന്ന് അറിയാം. എന്തായാലും സാരമില്ല, ഞങ്ങൾ വേഗം മാഡത്തെ വീട്ടിലെത്തിക്കാം.."

ആനി: "മ്മ് thanks.. മോൻ എന്നെ കാത്തിരിക്കുന്നുണ്ടാവും. എന്നാലും നിങ്ങളുടെ വണ്ടി എവിടെയാ? നമ്മൾ ഇങ്ങോട്ട് നടന്നല്ലേ വന്നെ?.."

അപ്പോഴേക്കും ആനിയെ ഞെട്ടിച്ചുകൊണ്ട് ഒരു വലിയ വെള്ള നിറത്തിലുള്ള BMW കാറും ഓടിച്ചുകൊണ്ട് റെമോ അങ്ങോട്ടേക്ക് വന്നു.. അവന്റെ കാർ എങ്ങനെ തിയേറ്ററിൽ വന്നുവെന്ന് ആനി ചിന്തിച്ചു.. അപ്പോഴാണ് അവൾക്ക് മനസ്സിലായത്, ഇവർ തന്നെയും കൊണ്ട് തീയേറ്ററിലേക്ക് വരാൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു എന്ന്..

'ഹ്മ്മ്.. ഈ മിണ്ടാപ്പൂച്ച ചെറുക്കൻ ഇത്രയും വലിയൊരു കാർ ഓടിക്കണമെങ്കിൽ എന്തുമാത്രം rich ആയിരിക്കും അവൻ..' ആനി ഒരു നടുക്കത്തോടെ ചിന്തിച്ചു..

രമേഷ്: "ആനിച്ചേച്ചീ.. ഞങ്ങളുടെ കൂടെ പുറകിലെ സീറ്റിൽ ഇരിക്കാമോ?.."

"അത്‌ വേണ്ട.. നിങ്ങൾ ഇനിയും വല്ല കുരുത്തക്കേടും കാണിക്കാൻ വേണ്ടിയല്ലേ.." ആനി അൽപ്പം ദേഷ്യമഭിനയിച്ചുകൊണ്ട് പറഞ്ഞു..

രമേഷ്: "അയ്യേ ഇല്ല ചേച്ചീ.. ഞങ്ങൾ ഇന്നിനി വേറൊന്നും ചെയ്യില്ല.. Promise.."

ആനി: "ഇന്നൊരു ദിവസം കൊണ്ട് എന്നോട് ഇത്രയൊക്കെ ചെയ്ത നിങ്ങളുടെ കൂടെ ഇനിയും എങ്ങനെ വിശ്വസിച്ച് അടുത്തിരിക്കും?.. വേണ്ട മക്കളേ.. ആ വേല മനസ്സിലിരിക്കട്ടെ.. ഞാൻ റെമോയുടെ കൂടെ ഫ്രണ്ടിൽ ഇരുന്നോളാം.. റെമോ, നീ വണ്ടിയെടുക്ക്."

റെമോ: "ഹഹ.. അതാ നല്ലത് ചേച്ചീ.. വാടാ, നമുക്ക് വേഗം പോവാം.."

ടോണിയും രമേഷും പിന്നെ വേറെ വഴിയില്ലാതെ അവളുടെ choice സ്വീകരിച്ചു.. ആനിയ്ക്ക്‌ അവന്മാരെ ഇപ്പോഴെങ്കിലും കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ആശ്വസിച്ചു.. എങ്കിലും തനിക്ക് രതിമൂർച്ഛ വന്നതിനാലാണ് ഇന്നിനി വേറൊന്നും ചെയ്യാൻ

💬 Comments

View all comments