0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

കൊണ്ട് വന്നപ്പോൾ മൂന്ന് ചെറുപ്പക്കാരും കൂടി അവനെ wish ചെയ്തു. ടിന്റുവിന് അവരെ പരിചയം തോന്നിയില്ലെങ്കിലും അവനും അവരോട് ചിരിച്ചുകൊണ്ട് wish ചെയ്തു.

"അമ്മേ.. ഇതാർടെ കാറാ? വല്ല്യ കാറാണല്ലോ.." ടിന്റുമോൻ ആവേശത്തോടെ ചോദിച്ചു.

ആനി: "അതീ ചേട്ടന്റെ കാറാ മോനെ.. അമ്മയ്ക്ക് lift തന്നതാ ഇവർ.."

ടിന്റു: "എന്നാ നമുക്ക് ഫ്രണ്ടിൽ ഇരിക്കാമോ അമ്മേ? എനിക്ക് ഒത്തിരി ഇഷ്ടായി ഈ കാറ്.."

"മ്മ്, Ok മോനെ.." ആനി മോനെയും കൊണ്ട് കാറിനകത്തേക്ക് കയറി. ടിന്റുമോൻ അവളുടെ മടിയിലായി ഇരുന്നു.

"ആരാ അമ്മേ ഈ ചേട്ടന്മാർ?" ടിന്റുമോൻ അവരെ മൂന്നു പേരെയും ആകാംക്ഷയോടെ നോക്കികൊണ്ട് ചോദിച്ചു. ആനി അതിനു മറുപടി പറയുന്നതിന് മുന്നേ..

"ഞങ്ങൾ മോന്റെ അമ്മേടെ ബോയ്ഫ്രണ്ട്സാ.." എന്ന് ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു..

"ടോണി...!" ആനി ഉടനെ അവനെ കണ്ണുരുട്ടിക്കൊണ്ട് നോക്കി.. അതു കണ്ട് ടോണി ഒന്ന് വിറച്ചും പോയി..

"അവർ എന്റെ ഓഫീസിൽ work ചെയ്യുന്നവരാ ടിന്റുമോനെ.. അതല്ലേ അമ്മയ്ക്ക് lift കിട്ടിയേ.." ആനി ടോണി പറഞ്ഞതിനെ ടിന്റുമോന്റെ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..

ടിന്റുമോന് അതു കേട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവർ അമ്മയുടെ കൂടെ ജോലി ചെയ്യുന്നവരാണെന്നു മാത്രം അവനു മനസ്സിലായി. പിന്നെ അവർ മൂന്നു പേരും ടിന്റുവിന് സ്വയം പരിചയപ്പെടുത്തി. ടിന്റുവിനും ആ പുതിയ മൂന്ന് ചേട്ടന്മാരെ ഇഷ്ടപ്പെട്ടു. വീട്ടിൽ എത്തും വരെ അവർ ടിന്റുവിനൊപ്പം ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു. എന്നാലും ആരും പിന്നെ ആനിയുടെ മേൽ ഒന്നും ചെയ്തില്ല.. അവളുടെ കൂടെ ഇഷ്ടത്തോടെയേ ഇനി എന്തെങ്കിലും ചെയ്യൂ

💬 Comments

View all comments