0%

Chapter Title : ആനിയുടെ പുതിയ ജോലി 7 [ടോണി]

Author : Kambikathakal Read All Parts 3.8K

രമേഷിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു അവന് മതിയായിരുന്നില്ലെന്ന്.. എങ്കിലും പിന്നെ അവൻ കൂടുതലൊന്നും പറയാതെ വെളിയിലേക്ക് ചെന്നു.. ടോണിയും റെമോയും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു..

ആനി ആ സമയം കൊണ്ട് അവളുടെ സാരിയൊക്കെ adjust ചെയ്തു നേരെയാക്കി. അവൾക്ക് ആ kiss അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടില്ലെങ്കിലും രമേഷിന്റെ ആവേശത്തോടെയുള്ള ആ ചുംബനങ്ങൾ അവളിലെ പെണ്ണിനെ പതിയെ ഉണർത്തിയിരുന്നു.. ഇനി അടുത്ത ആൾ എങ്ങനെയായിരിക്കുമെന്ന ആകാംഷയിൽ അവൾ കാത്തു നിൽക്കാൻ തുടങ്ങി.. അപ്പോഴേക്കും റെമോ അകത്തേക്ക് കയറി വന്നു..

അവന്റെ മുഖത്തെ നാണം കണ്ടപ്പോൾ തന്നെ ആനിയ്ക്ക് മനസ്സിലായി, അവൻ തന്റെ അനുവാദാമില്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന്.. താനായിട്ട് മുൻകൈ എടുത്താലേ അവനെന്തെങ്കിലും ചെയ്യുകയുള്ളൂ..

ആനി: "എന്താടോ ഇങ്ങനെ നോക്കുന്നെ.. നിനക്കെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് പറഞ്ഞില്ലേ?.. എന്താ ഇപ്പൊ വേണ്ടേ അത്‌?.."

റെമോ അതിന് മറുപടി പറഞ്ഞില്ല.. എങ്കിലും അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. ആനിയ്ക്ക് ഉള്ളിൽ ചിരി വന്നുവെങ്കിലും അവന്റെ വരവ് കണ്ട് അവളൊന്ന് പകച്ചും പോയി.. മിണ്ടാപൂച്ച കലമുടയ്ക്കുമെന്ന് അവൾ കേട്ടിട്ടുണ്ട്.. ഇനി അങ്ങനെ വല്ലതും ഉണ്ടാവുമോ...

ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് റെമോ അവളുടെ അനുവാദത്തിനായി വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.. ആനി അവനെയാ നോട്ടത്തിൽ ഇഷ്ടം തോന്നിക്കൊണ്ട് തന്റെ ഇരുകൈകളും വിടർത്തി അവനെ തന്നിലേക്ക് ക്ഷണിച്ചു..

"മ്മ്.. കെട്ടിപ്പിടിച്ചോ റെമോ.." എന്നവൾ പുഞ്ചിരിയോടെ പറഞ്ഞു..

അത്‌ കേൾക്കേണ്ട താമസം റെമോ അവളെ തന്റെ മാറിലേക്കണച്ചു.. അവളുടെ ദേഹത്തു നിന്നും വരുന്ന പുതിയ perfume ന്റെ മണവും ആസ്വദിച്ചുകൊണ്ട് റെമോ ആനിയുടെ തോളിൽ

💬 Comments

View all comments