ആനിയുടെ പുതിയ ജോലി 8 [ടോണി]
📝 Ongoing
👁 476037 views ❤ 525 likes 💬 113 comments
ആനിയുടെ പുതിയ ജോലി 8 Aaniyude Puthiya Joli Part 8 | Author : Tony [ Previous part ] [ www.kambistories.com ]
അടുത്ത ദിവസം...
ആനി പുലർച്ചെ തന്നെ എഴുന്നേറ്റു. അവളുടെ അരികിലായി കിടന്നിരുന്ന റോഷൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി. സമയം 5 മണി. പിന്നെയവൾ ബാത്റൂമിൽ പോയൊന്ന് ഫ്രഷ് ആയി. വീണ്ടും മുറിയിലേക്ക് വന്നിട്ട് അവരുടെ മോനായ ടിന്റുവിനെ നോക്കി. അവനും നല്ല ഉറക്കത്തിലായിരുന്നു. സ്നേഹത്തോടെ മോനൊരു ഉമ്മയും കൊടുത്തിട്ട് ആനി പിന്നെ അടുക്കളയിലേക്ക് പോയി.
ബ്രേക്ഫാസ്റ്റ് ഒക്കെ ഒരു 7 മണിയോടെ റെഡിയാക്കിയിട്ട്, പിന്നെ ചെന്ന് വീടും മുറ്റവുമൊക്കെ അവൾ വൃത്തിയാക്കി. അപ്പോഴേക്കും റോഷനും ടിന്റുമോനും എഴുന്നേറ്റിരുന്നു. ടിന്റു എഴുന്നേറ്റു കഴിഞ്ഞപ്പോൾ ആനി അവനെ കുളിപ്പിച്ച് ഒരുക്കി, പ്രകാശിനു വേണ്ടി ടവലും ചൂടുവെള്ളവുമൊക്കെ റെഡിയാക്കി കൊടുത്തു. 9 മണിയോടെ ഒടുവിൽ അവർ രണ്ടുപേരെയും യാത്രയാക്കിയിട്ട് ആനിയും റെഡിയാവാനായി മുറിയിലേക്ക് ചെന്നു. കട്ടിലിന്റെ അടുത്തിരുന്ന അവളുടെ ഫോൺ ചുമ്മാ എടുത്തൊന്ന് നോക്കിയപ്പോൾ, ഇന്നലെ രാത്രി മുതൽ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുപാട് മെസേജുകൾ വന്നു കിടന്നിരുന്നത് ആനി കണ്ടു. ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവളത് വായിക്കാൻ തുടങ്ങി..
കുറച്ച് ഹലോകളിൽ നിന്നാണ് മെസ്സേജുകൾ ആരംഭിച്ചത്. തുടർന്ന് ഇന്നലെ രാത്രി അവരുടെ മെസ്സേജിനൊന്നും ആനി മറുപടി നൽകിയില്ല എന
💬 Comments
View all comments