Chapter Title : ആനിയുടെ പുതിയ ജോലി 9 [ടോണി]
കിട്ടാത്ത പോലെ.."
ടോണി: "ഹ്മ്മ്.. ഒന്നുമില്ല.. Thanks ആനി മാഡം. It is beautiful."
രോമം വടിച്ചു കളഞ്ഞതിൽ അവനു വിഷമായെന്നു തോന്നി ആനിയ്ക്ക്.. എങ്കിലും മറ്റു രണ്ടു പേർ കൂടി അവിടെ ഉള്ളതുകൊണ്ട് അവൾ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല..
"മ്മ് ശരി.. Thanks for the compliment, my Lover boys.. നേരം ഒരുപാട് വൈകി.. ഇനി നാളെ സംസാരിക്കാം, ok.. പോയിക്കിടന്ന് ഉറങ്ങിക്കോ.." ആനി ക്ലോക്കിൽ സമയം നോക്കിക്കൊണ്ട് അവരോട് പറഞ്ഞു.
രമേഷ് & റെമോ: "good night ആനി ചേച്ചീ.. ഉമ്മ!?"
ടോണി: "good night.."
ആനി: "മ്മ്, good night, boys..❤️"
കാൾ കട്ട് ചെയ്ത ശേഷം ആനി തന്റെ ജീവിതം ഈ അടുത്ത കുറച്ചു നാൾ കൊണ്ട് എങ്ങനെയൊക്കെയാ മാറിയതെന്ന് ആശ്ചര്യപ്പെട്ടു.. ആ ഹാളിലെ മങ്ങിയ വെളിച്ചത്തിൽ അവൾ ഒറ്റയ്ക്കിരുന്നു എന്തൊക്കെയോ ആലോചിച്ചു.. അവളുടെ മനസ്സാക്ഷിയ്ക്ക് അവളീ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് തോന്നി.. എന്നാൽ അവൾ പോലുമറിയാതെ അവരുമായുള്ള ഈ ചെയ്തികൾ അവളുടെ ഇപ്പോഴത്തെ ജീവിതരീതിയുമായി പൊരുത്തപ്പെട്ടിരുന്നു..
കഴിഞ്ഞ ഏതാനും ആഴ്‌ചകൾക്ക് മുൻപ് അവൾക്ക് ആൺകുട്ടികളോട് ആവശ്യമില്ലാത്ത സംസാരിക്കുന്നതിനു പോലും മടിയായിരുന്നു.. എന്നാലിപ്പോ ഈ ചെറുപ്പക്കാരെ, അതും കാണാൻ ഭംഗിയുള്ള മൂന്നു ചുണക്കുട്ടന്മാരെ, അവൾ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.. അവരെ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ ഒന്നും അവൾക്കിപ്പൊ മടിയോ ബുദ്ധിമുട്ടോ തോന്നിയില്ല..
ഇന്നലെ തന്നെ, ആ കോൺഫറൻസ് റൂമിൽ വെച്ച് അവർ മൂന്നു പേരും കൂടി തന്നെ മതിമറന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും പിന്നെയുമെന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നപ്പോൾ അവരുടെ മാനേജർ രാജേഷ് അവിടേക്ക് കയറി വന്നിരുന്നു. എന്തോ
💬 Comments
View all comments