ആനിയുടെ പുതിയ ജോലി [ടോണി]
📝 Ongoing
👁 554258 views ❤ 489 likes 💬 54 comments
ആനിയുടെ പുതിയ ജോലി Aaniyude Puthiya Joli | Author : Tony
എല്ലാ വായനക്കാർക്കും ഒരിക്കൽ കൂടി ടോണി എന്ന എന്റെ നമസ്കാരം. കുട്ടേട്ടന് എന്റെ പ്രത്യേക അന്വേഷണവുമുണ്ട് കേട്ടോ..
ഈ കഥയിൽ വന്നു പോകുന്ന പേരുകൾ എല്ലാം സാങ്കല്പികം. ഇനിയിപ്പോ ആരുടെയെങ്കിലും പേരുമായി സാമ്യം തോന്നുന്നെങ്കിൽ അത് അവരുടെ വിധി ആണെന്ന് കരുതി സമാധാനിക്കുക..?
സമയം രാവിലെ 9 മണി. കണ്ണൂരിലെ ഒരു ചെറിയ നഗരമധ്യത്തിലുള്ള 'കാർത്തിക' എന്ന് പേരുള്ള ഒരു ഇരുനില വീടിന്റെ ഉള്ളിലേക്ക് നമ്മുടെ സാങ്കൽപ്പിക ക്യാമറ നീങ്ങുന്നു. വെള്ള പെയിന്റ് കൊണ്ട് മനോഹരമാക്കിയ ആ വീടിന്റെ ഉള്ളിൽ നമുക്ക് മൂന്നു പേരെ കാണാം.
റോഷൻ. 32 വയസ്സ്. ബാങ്കിൽ ക്ലർക്ക് ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 9 കൊല്ലമായി.
ടിന്റു: 7 വയസ്സ്. റോഷന്റെയും ആനിയുടെയും മകൻ. 2-ാം ക്ലാസ്സിൽ പഠിക്കുന്നു.
ആനി: നമ്മുടെ കഥാനായിക. വയസ്സ് 29. ഒരു പേരുകേട്ട IT കമ്പനിയിൽ ജോലി ചെയ്യുന്നു. അവളെക്കുറിച്ച് വർണ്ണനകൾ ആവശ്യമില്ലെന്നു തോന്നുന്നു. Cliché അല്ലേ അതൊക്കെ. നിങ്ങളുടെ മനസ്സിൽ ഇപ്പൊ തന്നെ ഒരു സുന്ദരമായ മുഖവും അതിനൊത്ത ശരീരഭംഗിയും ഉടലെടുത്തിട്ടുണ്ടാവും. അതങ്ങനെ തന്നെ നിൽക്കട്ടെ..
ഇനി കഥയിലേക്ക് കടക്കാം.
ആനി തന്റെ പ്രിയപ്പെട്ട ഭർത്താവ് റോഷനും പിന്നെ അവരുടെ പൊന്നോമന പുത്രനായ ടിന്റുവിനും വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കാനുള്ള തത്രപ്പാടിലാണ് അടുക്കളയിൽ. ഒരാൾക്ക് ഓഫീസിൽ കൊണ്ടുപോകാനുള്ള
💬 Comments
View all comments