0%

Chapter Title : ആണൊരുത്തി 3 [Daisy]

Author : daisy Read All Parts 734

വന്നു. ചേച്ചി............

ബിന്ദു: ഇതാര് സൗമ്യ കുട്ടനോ.. അവർ പരസ്പരം ആലിംഗനം ചെയ്തു. എത്ര നാളായി നിന്നെ കണ്ടിട്ട്. കോളേജിൽ കയറി പഠിപ്പിക്കാൻ പോയതും പിന്നെ ഏതാ... ഒരു.. ആാാ... ജിഷ യോ ജിസ യോ.. അവളുമായി പ്രശ്നം ഉണ്ടായെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞു അന്ന് മെസ്സേജ് അയച്ചിട്ട് പോയത് അല്ലേ നീ. എവിടായിരുന്നു..

സൗമ്യ:അന്ന് അവൾ എനിക്ക് തന്നെ നാണക്കേട് ഞാൻ ചേച്ചിയോട് പറഞ്ഞില്ലേ... അടുത്ത ആഴ്ച അവിടുന്ന് ഇറങ്ങി.. ആരോടും ഒന്നും പറയാതെ ഉള്ള ഇറക്കo. അവളെ വിടാതെ പിന്നാലെ കൂടി.. അടുത്ത ആഴ്ച അവളുടെ നിശ്ചയം ആണ്. അവൾ ഇവിടെ ഉണ്ട്.. ഡ്രസ്സ്‌ എടുക്കാൻ വന്നതാ.. ദാ അവിടെ.. ആ ഇളം നീല ടോപ് ഇട്ടതാ കക്ഷി.

ബിന്ദു: പെണ്ണ് കൊള്ളാല്ലോ ഡീ.ഞാൻ ഒരു ആൺകുട്ടി ആയിരുന്നേൽ അങ്ങ് കെട്ടാമായിരുന്നു.

സൗമ്യ: കെട്ടേണ്ട.. പക്ഷെ അവളെ ചേച്ചി സ്വന്തം ആക്കണം. എല്ലാ അർത്ഥത്തിലും.

ബിന്ദു: നീ എന്താ ഉദ്ദേശിക്കുന്നത്.

സൗമ്യ: അവളെ ഞാൻ ചേച്ചിയുടെ മുന്നിൽ എത്തിക്കാം.. പറ്റുമോ ചേച്ചി യ്ക്ക് അവളെ.

ബിന്ദു അവളെ അടിമുടി നോക്കി.

ബിന്ദു:ഏഴു വർഷം മുൻപ് എന്റെ കാലിന്റെ ഇടയിലെ സാധനം കണ്ടു പേടിച്ചു ഇങ്ങനെ ഒരാളെ എനിക്ക് ഫ്രണ്ട് ആയിട്ട് വേണ്ട എന്ന് പറഞ്ഞു പോയ ആൾ ആണ് നീ.

സൗമ്യ: അത് ചേച്ചി. പെട്ടന്ന് അന്ന്. പിന്നീട് ഞാൻ എന്റെ തെറ്റ് മനസിലാക്കി വന്നെല്ലോ. ഇത് ഒന്നും നമ്മുടെ കുറവ് അല്ലല്ലോ. ദൈവ സൃഷ്ടി അല്ലേ... പിന്നീട് ഞാൻ അത് മനസിലാക്കി. ചേച്ചി

💬 Comments

View all comments