Chapter Title : ആണൊരുത്തി 7 [Daisy]
പുതപ്പ് എടുത്തു പുതച്ച ശേഷം വാതിൽ തുറന്നപ്പോൾ ഒരു സ്ത്രീ..
സൗമ്യ: ആരാ, എന്ത് വേണം.
രഞ്ജു: ഇവിടെ ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു.. അത് കേട്ടിട്ട് വന്നതാ.
സൗമ്യ അവളെ മൊത്തത്തിൽ ഒന്ന് നോക്കി..
സൗമ്യ: വേലക്കാരി ആണോ.. കണ്ടിട്ട് മഹാറാണിയേ പോലെ ഉണ്ടല്ലോ.. ഇങ്ങനെ അണിഞ്ഞു ഒരുങ്ങി നടക്കുന്ന ആൾക്ക് ഒന്നും ഇവിടെ ജോലി ഇല്ല.
രഞ്ജു: അയ്യോ അങ്ങനെ പറയല്ലേ.... ഒരുപാട് നാളായി ഒരു ജോലി അന്വേഷിക്കുന്നു.. ആഭരണങ്ങൾ ഒക്കെ ഞാൻ ഇപ്പോൾ ഊരി കളയാം.. പ്ലീസ്, എനിക്ക് തന്നെ ഈ ജോലി വേണം..
സൗമ്യ: ആഭരണങ്ങൾ മാത്രം അല്ലല്ലോ... സാരീ, ബ്ലൗസ്..... എല്ലാം വില കൂടിയത് ആണെല്ലോ... ഇവിടുത്തെ വേലക്കാരി ഒരു പഴയ സാരീ, പഴയ ബ്ലൗസ്, ഇതൊക്കെ ആണ് ഇടാറു
രഞ്ജു: എന്ത് വേണേലും ഇടാം. ഈ ജോലി എനിക്ക് തന്നെ വേണം.
സൗമ്യ: എന്ത് ശമ്പളം പ്രതീക്ഷിക്കുന്നു..
രഞ്ജു: അത്, രാവിലെ 7:00 തൊട്ടു വൈകിട്ട് 5:30 വരെ ഞാൻ നിൽക്കാം..എല്ലാ ദിവസവും വരാം.. ശമ്പളം ഇവിടുന്ന് തരുന്നത് പോലെ....
സൗമ്യ: മര്യാദയ്ക്ക് നിന്നാൽ മാസം 20,000 രൂപ ഞാൻ തരാം..
രഞ്ജു: മതി. അത് മതി. സന്തോഷമായി. ഞാൻ എന്നാൽ പോയി ഒരു ചായ ഇട്ടോണ്ട് വരാം...
സൗമ്യ: അതിനു നിന്നെ എടുത്തില്ലല്ലോ ഞാൻ.. ആദ്യം പറഞ്ഞത് പോലെ ഈ രൂപം മൊത്തത്തിൽ ഒന്ന് മാറണം..
രഞ്ജു: മാറാം.. അവൾ വള അഴിക്കാൻ തുടങ്ങിയപ്പോൾ സൗമ്യ തടഞ്ഞു. അവളെ മുറിയ്ക്ക് ഉള്ളിലേക്ക് കയറ്റി...
സൗമ്യ: എല്ലാം ഊരി
💬 Comments
View all comments