Chapter Title : ആണൊരുത്തി 7 [Daisy]
ഞാൻ പുറത്താക്കും...
ബിന്ദു: അതിനുള്ള തന്റേടം നിനക്ക് ഉണ്ടോ ടീ
രഞ്ജു: ഉണ്ട് ടീ...
ബിന്ദു: എന്നാൽ വൈകിട്ട് നിന്റെ കെട്ടിയോനോട് കൂടി ആലോചിച്ചിട്ടു പറയാം ഞാൻ..
രഞ്ജു: അതിനു അയാളെ നിനക്ക് എങ്ങനെ അറിയാൻ ആണ്..ചുമ്മ ഇരുന്ന് ഓരോന്ന് ചിലയ്ക്കാതെ പോകാൻ നോക്ക് പൂറി.
ബിന്ദു അവളുടെ അടുത്തേക്ക് ചെന്നു. ബിന്ദു: നിന്റെ കെട്ടിയോന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട്.അയാൾ അറിഞ്ഞാൽ ഉള്ള സ്ഥിതി നിനക്ക് അറിയാലോ...
രഞ്ജു: ഞാൻ ഇനി ഒന്നിനും നിന്നെ ബുദ്ധിമുട്ടിക്കാൻ വരുന്നില്ല. എന്നെയും ബുദ്ധിമുട്ടിക്കരുത് നീ..
ബിന്ദു: എന്നേ ശല്യം ചെയ്യാൻ വന്നാൽ.. ഈ സ്കൂളിൽ നീ ഇനി തോന്ന്യവാസം കാണിച്ചാൽ ഞാൻ ചെയ്യും.. എന്റെ വാക്ക് അനുസരിച്ചു നിന്നാൽ നിനക്ക് നല്ലത്..
ബിന്ദുവിന്റെ ഫോൺ ബെലിങ്......
"" ബിന്ദു.. ഞാൻ പ്രിൻസിപ്പാൾ ആണ്.. എനിക്ക് നിന്നെ ഇപ്പോൾ കാണണം.ക്ലാസ്സ് ഇല്ലല്ലോ ഈ hour. പെട്ടെന്ന് റൂമിൽ വന്നേ ""
ഫോൺ കട്ട് ആയി.
ബിന്ദു നേരെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ചെന്നു.
പ്രിൻസിപ്പാൾ :: ഷൈനി ::
ഷൈനി: നീ ആ ഡോർ അടച്ചിട്ടു ഇങ്ങ് വാ.
ബിന്ദു ഡോർ അടച്ചിട്ടു ഇങ്ങ് വന്നു.
ഷൈനി: നീ ആൺ ആണോ പെണ്ണ് ആണോ
ബിന്ദു: എന്താ maam പതിവ് ഇല്ലാത്ത ഒരു ചോദ്യം.
ഷൈനി: എനിക്ക് ഉത്തരം ഇങ്ങ് തന്നാൽ മതി. Yes or no.
ബിന്ദു: ഞാൻ പെണ്ണ് തന്നെ ആണ് maam. Maam നു കണ്ടാൽ അറിയില്ലേ.
ഷൈനി: ഞാൻ കാണാത്ത സ്ഥലത്തു പെണ്ണിന്റെ അടയാളം അല്ല
💬 Comments
View all comments