Chapter Title : ആന്റി 10 [®൦¥]
നീ തന്നെ ആണ് എനിക്ക് ഇപ്പോൾ ഒരു കുട്ടിയെ തന്നതും.
,, ഉം
,, ജോണി എന്നും എന്റെ മനസിൽ ഉണ്ടാവും അവനെ സ്നേഹിച്ചപോലെ നിന്നെ എനിക്ക് സ്നേഹിക്കാൻ പറ്റുമോ എന്ന് അറിയില്ല.
,, അത് സാരമില്ല.
,, എന്നെപോലെ ഉള്ള ഒരാൾക്ക് ഇവിടെ ജീവിക്കാൻ ഒരു തുണ വേണം അത് നീ തന്നെ മതി.
,, അത് അന്നേ പറഞ്ഞത് അല്ലെ.
,, അതേ ഒരു വാക്ക് കൊണ്ട് എല്ലാം നമ്മൾ പറഞ്ഞു ഉറപ്പുച്ചത് ആണ്.
,, ഇനി എന്താ വേണ്ടത്.
,, നീ എന്നെ വിവാഹം ചെയ്യണം
,, അതിനെന്താ എനിക്ക് സമ്മതം
,, എങ്കിൽ നാളെ നമുക്ക് ഇവിടെ ഉള്ള ചർച്ചിൽ പോയി മിന്നുകെട്ടാം. പിന്നെ നമുക്ക് ഒരുമിച്ച് ജീവിക്കാം.
,, ഉം
,, പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്
,, എന്താ.
,, ജോണി എന്നെ ഇതുവരെ ചതിച്ചില്ല. നീയും അങ്ങനെ ആയിരിക്കണം.
,, ഞാൻ ആന്റിയെ ചതിക്കും എന്നാണോ
,, അല്ല, നീ എന്റേത് മാത്രം ആവണം വേറെ ആരുമായും ഒരു ബന്ധവും പാടില്ല.
,, ഞാൻ ആരുമായി ബന്ധം വയ്ക്കാൻ.
,, നീ ജോളിയുമായി ഉണ്ടായ സംഭവം എല്ലാം എനിക്ക് അറിയാം നീ പോയ ശേഷം ഇവിടെ അവൾ വന്ന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി.
,, എന്നിട്ട്.
,, അതൊക്കെ ഞാൻ ഒതുക്കി തീർത്തു. നീ ചെറിയ പ്രായം ആണ് എനിക്ക് വയസും ഉണ്ട്. പക്ഷേ ഒരു പെണ്ണും സ്വന്തം ഭർത്താവിനെ മറ്റൊരാളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കില്ല.
,, ഉം
💬 Comments
View all comments