Chapter Title : ആന്റി 2 [®൦¥]
നീ കാറിൽ കയറു
ഞാൻ വണ്ടിയിൽ കയറി. ആന്റി മുന്നിൽ ഇരുന്നു ഞാൻ പിറകിലും.
അയാളെ കാണാൻ വല്യ ഭംഗി ഒന്നും ഇല്ല. ഇതാണോ ആന്റിയുടെ ഭർത്താവ് ഞാൻ വിചാരിച്ചു.
എന്തായിലും പ്രായം നന്നേ കുറവ് ആണ്.
അയാൾ വണ്ടിയിൽ കയറി വണ്ടി സ്റ്റർട് ചെയ്തു.
,, അജു ഇത് ജോണി , ഞാൻ പറഞ്ഞല്ലോ എന്റെ ഭർത്താവ് ആണ്.
,, ഹാലോ അജു .
,, ഹാലോ
,, ഇവൾ നാട്ടിൽ പോയി വന്നതിൽ പിന്നെ നിന്നെ പറ്റി എപ്പോഴും പറയും.
,, ഹും
,, എന്താ അജു ക്ഷീണം ഉണ്ടോ
ആന്റി ആയിരുന്നു അത് ചോദിച്ചത്.
,, ഇല്ല ആന്റി.
,, എന്റെയും ജോണിന്റെയും കല്യാണം കഴിഞ്ഞു 4 വർഷം ആയി.
,, ആഹ്‌ണോ എത്ര വയസ് ഉണ്ട്
,, 26
ഞാൻ ഒന്നും മിണ്ടിയില്ല. ഞങ്ങൾ വീട് ലക്ഷ്യം വച്ചു നീങ്ങി.
കാറ് ഒരു വലിയ കൊട്ടാരം പോലെ ഉള്ള വീടിന്റെ മുന്നിൽ നിർത്തി.
മതിൽ ഒക്കെ നമ്മുടെ നാട്ടിലെ സെൻട്രൽ ജയിലിന്റെ അത്ര ഉയരം ഉണ്ട്.
അയാൾ കാറിൽ നിന്നും ഒരു സ്വിച് ഞെക്കിയപ്പോൾ ഗേറ്റ് തുറന്നു വന്നു.
വണ്ടി ഉള്ളിലേക്ക് കയറി. അയാൾ ഞങ്ങളെ ഇറക്കി.
,, അജു, എനിക്ക് ഓഫീസിൽ ചെറിയ ജോലി ഉണ്ട് വന്നിട്ട് വിശദമായി കൂടാം
,, ശരി ചേട്ടായി
അയാൾ കാറും എടുത്തു പോയി. ഞാനും ആന്റിയും വീടിന്റെ ഉള്ളിലേക്ക് നടന്നു.
ഞാൻ ആന്റിയുടെ പിറകിൽ ആയിട്ട് ആണ് നടന്നത്.
ആ ഉരുണ്ട ഷേപ്പ്
💬 Comments
View all comments