0%

Chapter Title : ആന്റി 2 [®൦¥]

Author : Roy Read All Parts 3.8K

വേണ്ടി ആണ്.

,, എനിക്ക് ഒന്നും മനസിലാവുന്നില്ല ആന്റി തെളിച്ചു പറയ്.

,, ഞാൻ പറയാം.....

കുറെ കാര്യങ്ങൾ നിനക്ക് അറിയാമല്ലോ.

മനുകുട്ടന്റെ അച്ഛനെ ഉപേക്ഷിച്ചു ഡ്രൈവർ സുമേഷിന്റെ കൂടെ പോയ എന്റെ അവസ്ഥ വളരെ മോശം ആയിരുന്നു.

അയാൾ അയാളുടെ നാട്ടിൽ വേറെ ഭാര്യയും മക്കളും ഒക്കെ ഉണ്ടായിരുന്നു.

അയാൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒരു വർഷം അയാൾ എന്നെ സ്നേഹിച്ചു.

പക്ഷേ എന്നെ കല്യാണം കഴിച്ചിരുന്നില്ല.

ആ ഒരു വർഷം ഒരു ഭാര്യക്ക് വേണ്ട എല്ലാം അയാൾ തന്നു.

ഞാൻ ആണ് ഏറ്റവും സന്തോഷം നിറഞ്ഞ പെണ്ണ് എന്ന് ഞാൻ വിചാരിച്ചു.

മനുകുട്ടന്റെ അച്ഛനെ ഉപേക്ഷിച്ചു വന്നതിൽ ഞാൻ സംഘടപെട്ടില്ല.

കാരണം അതിലും നല്ല ഒരു ജീവിതം ആയിരുന്നു സുമേഷ് എനിക്ക് തന്നത്.

പക്ഷെ അയാൾ സ്ഥലം മാറി നാട്ടിലേക്ക് പോയപ്പോൾ എനിക്ക് മനസിലായി.

ഓരോ സ്ഥലത്തു പണി എടുക്കുമ്പോഴും ഓരോ പെണ്ണു ആയിരുന്നു അയാൾക്ക്.

നമ്മുടെ നാട്ടിലെ അവന്റെ ഇര നഹ്യാൻ ആയിരുന്നു.

ഞാൻ ഒരുപാട് സങ്കടപ്പെട്ടു. ഒരു വർഷം ഞാൻ അനുഭവിച്ച സ്നേഹത്തിന്റെ നൂറിരട്ടി.

ഞാൻ പിന്നെ മനുകുട്ടന്റെ അച്ഛന്റെ അടുത്തു തന്നെ പോയി.

പക്ഷെ എന്റെ ഏട്ടൻ നിന്റെ മാമൻ എന്നെ ഇറക്കി വിട്ടു.

എന്റെ മോനെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല.

മനുകുട്ടന്റെ അച്ഛന് എന്നെ സ്വീകരിക്കാൻ ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ ഏട്ടൻ സമ്മതിച്ചില്ല.

പിന്നീട് അങ്ങോട്ട് എന്റെ ജീവിതം വളരെ കഷ്ടപെട്ടത് ആയിരുന്നു.

,, പിന്നെ എങ്ങനെ ആന്റി ഇവിടെ എത്തി.

,, പറയാം.

ഞാൻ പിന്നീട്

💬 Comments

View all comments