Chapter Title : ആന്റി 2 [®൦¥]
നിർത്തുന്ന ശബ്ദം കേട്ടത്.
ആന്റി എന്നിൽ നിന്നും അടർന്നു മാറി. ജോണി അകത്തേക്ക് വന്നതും ആന്റി ജോണിയെ പോയി കെട്ടി പിടിച്ചു.
,, എന്താ ശാലു ഇത് അജു നോക്കുന്നു.
,, അതിനെന്താ അവൻ ഇന്ന് മുതൽ ഞങ്ങളുടെ മോൻ അല്ലെ
ജോണി ആന്റിയെയും കെട്ടിപിടിച്ചു. എടുത്തു പൊക്കി.
,, കേട്ടോ അജു 26 അമത്തെ വയസിൽ 20 വയസുള്ള മകൻ ഉള്ള ഏക വ്യെക്തി ഞാൻ ആയിരിക്കും
ഞങ്ങൾ മൂന്നുപേരും ഒരുപോലെ ചിരിച്ചു.
ജോണി ആന്റിയെ നിലത്തു ഇറക്കി.
,, വാ അജു നിന്റെ റൂം കാണിച്ചു തരാം.
ഞാനും ആന്റിയും ജോണിയും കൂടെ മുകളിലേക്ക് നടന്നു.
മുകളിൽ എത്തിയ ഞാൻ ശരിക്കും ഞെട്ടി പോയി.
പൂർണമായും ഗ്ലാസ്സിൽ തീർത്ത ഒരു ബെഡ് റൂം.
,, ഇത് എന്റെയും ശാലുവിന്റെയും റൂം ആണ്.
,, ഇത് കൊള്ളാലോ
,, ഇവൾക്ക് കഴിഞ്ഞ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തത് ആണ്.
,, ഇതിന്റെ അകത്തു കാണില്ലേ
,, അതിനു ഇവിടെ ഞാനും അവളും അല്ലെ ഉള്ളു പണിക്കാർക്ക് ഒക്കെ പുറത്തു ആണ് റൂം, അവർ അടുക്കളയിൽ ഇപ്പുറം വരില്ല.
,, ആഹ്‌ണോ
,, ഇനി ഇപ്പോൾ നീ ഇല്ലേ, ഇവൾ പറഞ്ഞത് പോലെ നീ നമ്മുടെ മോൻ അല്ലെ.
അയാൾ അതിന്റെ കുറച്ചു അപ്പുറം ഉള്ള ഒരു റൂ. എനിക്ക് കാണിച്ചു തന്നു.
ഞാൻ ആ റൂമിലേക്ക് കയറി. അവരും.
,, ഇതാണ് നിന്റെ റൂം
,, നല്ല റൂം
,, ആ ഗ്ലാസ് ബെഡ് റൂമിന്റെ
💬 Comments
View all comments