ആന്റി 6 [®൦¥]
📝 Ongoing
👁 911023 views ❤ 1539 likes 💬 83 comments
ആന്റി 6
Aunty Part 6 | Author : Roy | Previous Part
വായനക്കാരുടെ എണ്ണം കുറഞ്ഞു വരുന്നത് എഴുതാൻ ഉള്ള മൂഡ് ഇല്ലാതെ ആക്കി കൊണ്ടിരിക്കുക ആണ്.
ഇനിയും അധിക ഭാഗങ്ങൾ പോകാൻ പറ്റും എന്ന് തോന്നുന്നില്ല. നിങ്ങളുടെ സപ്പോര്ട്ടും പ്രോത്സാഹനവും ഉണ്ടെങ്കിൽ ചിലപ്പോൾ 10 ഭാഗങ്ങൾ പൂർത്തി ആക്കാൻ സാധിച്ചേക്കും.
എന്തായിലും ഈ ഭാഗങ്ങൾ തൊട്ട് നമുക്ക് നോക്കാം.
,, മാഡം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു ഹിസ്പിറ്റലിൽ ആണ്.
,, ആത്മഹത്യയോ
,, അതേ
,, എന്തിന്, ഏത് ഹോസ്പിറ്റലിൽ. എന്താ സംഭവം.
,, അത് ഒരു ഫോൺ കാൾ വന്നു.
,, എന്ത്
അവൾ അവളുടെ ഫോണിൽ ഒരു ന്യൂസ്‌വച്ചു തന്നു.
അത് ഇങ്ങനെ ആയിരുന്നു.
കാലിഫോർണിയയിൽ ചൈനീസ് ആക്രമണം 67 പേർ കൊല്ലപ്പെട്ടു. 31 പേരെ ബന്ധികൾ ആക്കി.
,, ഇതിൽ എന്താ
,, ഈ അക്രമം നടന്ന സ്ഥലത്തു ജോണി സർ ഉണ്ടായിരുന്നു.
,, എന്ത്.
,, അതേ, പോയി എന്ന കേട്ടത്.
,, ഇല്ല ഒരിക്കലും ഇല്ല.
,, സത്യം ആണ് രാവിലെ ആയിരുന്നു സംഭവം മാഡം കുറെ നേരം സാറിനെ വിളിച്ചു. പക്ഷെ ഓഫ് ആയിരുന്നു.
പിന്നെ സംഭവം നടന്ന സ്ഥലത്തു വിളിച്ചു അന്വേഷിച്ചു. കത്തി കരിഞ്ഞവരിൽ ജോണി സർ ഉണ്ട്.
,, അത് എങ്ങനെ മനസിലായി.
,, മാഡത്തിന്റെ പേര് എഴുതിയ ഒരു ചെയിൻ സാറിന്റെ കാലിൽ ഉണ്ടായിരുന്നു .
,, എന്നിട്ട്.
,, ചിതറി തെറിച്ച ഒരു കാലിൽ നിന്നും അത് കണ്ടു കിട്ടി.
എനിക്ക് ഷോക്ക് അടിച്ചപോലെ ആയിരുന്നു.
ഞാൻ അവിടെ ഇരുന്നു. രാവിലെ വരെ
💬 Comments
View all comments