Chapter Title : ആന്റി 7 [®൦¥]
,, അതേ സാർ
,, മാഡം വന്നിരുന്നോ
,, ഇല്ല.
,, എങ്കിൽ താൻ ഒന്ന് പുറത്തേക്ക് വാ.
,, ശരി സാർ.
ഞാൻ കാറും എടുത്തു ഓഫീസിന്റെ മുന്നിൽ നിർത്തി.
കുറച്ചു കഴിഞ്ഞു അയാൾ പുറത്തേക്ക് വന്നു.
,, എന്താ സാർ
,, താൻ എന്നെ ഒന്ന് അയര്പോര്ട്ടിൽ ആക്കണം.
,, സർ എവിടെ പോകുന്നു
,, ഒന്ന് നാട്ടിലേക്ക്
,, അയ്യോ സർ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ
,, പെട്ടന്ന് ഒരു ആവശ്യം വന്നു അതാണ്.
,, പെട്ടന്ന് മടങ്ങി വരുമോ
,, ഉം, പിന്നെ എന്നെ ഇറക്കി നിങ്ങൾ കാർ വീട്ടിൽ കൊണ്ട് ഇട്ടേക്ക്
,, ശരി.
അങ്ങനെ അയാൾ എന്നെ അയര്പോര്ട്ടിൽ ആക്കി എന്നിട്ട് അയാൾ പോയി.
ഞാൻ അയര്പോര്ട്ടിൽ ഇരിക്കുമ്പോൾ എന്റെ മനസ് പിടയുക ആയിരുന്നു.
ഇനി എന്തായിലും ഇങ്ങോട്ട് ഒരു വരവ് ഉണ്ടാകില്ല. ആന്റി ഇത്ര നേരം ആയി ഒന്ന് വിളിച്ചു പോലും ഇല്ല.
ഒന്ന് വിളിച്ചിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ പോകാതെ ഇരുന്നേനെ.
ഇന്നലെ ഞാനും കുറച്ചു ഫിറ്റ് ആയിരുന്നു. എന്റെ ആക്രാന്തം ആണ് എല്ലാറ്റിനും കാരണം.
ഇന്നലെ നല്ലവൻ ആയി നിന്നിരുന്നു എങ്കിൽ ഇന്ന് ആന്റിയുടെ മുന്നിൽ കുറച്ചു വിസ്വാസം പിടിച്ചു പട്ടമാറ്റിരുന്നു.
സാവധാനം മുന്നോട്ട് പോയിരുന്നു എങ്കിൽ ആന്റിയെ പതിയെ എനിക്ക് സ്വന്തം ആകാമായിരുന്നു.
ഇപ്പോൾ എല്ലാം പോയി. എന്റെ അമേരിക്കൻ ജീവിതവും എല്ലാം അവസാനിച്ചു.
ആന്റി ഒരിക്കൽ പോലും ആ രീതിയിൽ എന്നെ കണ്ടിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ്
💬 Comments
View all comments