Chapter Title : ആന്റി 7 [®൦¥]
എന്താ.
എനിക്കും പെട്ടന്ന് അങ് ദേഷ്യം കയറി. ഞാൻ ചാടിക്കേറി പറഞ്ഞു.
,, എടാ ചെറ്റെ
,, അതേ ഞാൻ ചെറ്റ തന്നെ ആണ്. നിങ്ങളെ കണ്ടിട്ട് തന്നെ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നത് ആണ്. അത് നടന്നു അതിനു എന്താ ഇപ്പോൾ.
ടപ്പേ,, മുഖത്തു തന്നെ ഒരു അടി ആയിരുന്നു.
,, നായിന്റ മോനെ, ഞാൻ തിരിച്ചു വരുമ്പോൾ നിന്നെ ഇവിടെ കണ്ടു പോകരുത്. ഇതുവരെ ജോലി ചെയ്തതിന് എത്രയാ പണം എന്നു വച്ചാൽ എടുത്തോ.
അതും പറഞ്ഞു ആന്റി റൂമിൽ നിന്നും ഇറങ്ങി പോയി.
ഞാൻ അടിയുടെ തരിപ്പിലും, ആന്റി പറഞ്ഞ വാക്കുകളുടെ ഞെട്ടലിലും അവിടെ നിന്നു.
എനിക്കും വാശി ആയിരുന്നു. ഇനിയും ഇവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി.
നാട്ടിലേക്കും പോകാൻ പറ്റില്ല. എന്തു ചെയ്യും എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു.
അപ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിച്ചത്.നോക്കുമ്പോൾ ഷേർളി ആയിരുന്നു.
അതേ ഷെര്ളിയുടെ അടുത്തേക്ക് പോകുക, അല്ലാതെ വേറെ വഴി ഇല്ല.
,, ഹാലോ
,, എന്താ മാഷെ 2 ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ.
,, ഞാൻ ചെറിയ തിരക്കിൽ ആയിരുന്നു.
,,എന്താ ശബ്ദം ഒക്കെ എന്തോ പോലെ
ഞാൻ നമ്പർ ഇറക്കാൻ തന്നെ തീരുമാനിച്ചു.
,, എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു.
,, എങ്കിൽ ഇങ്ങോട്ട് പോര്
,, ഞാൻ വരട്ടെ
,, എത്ര നാളത്തേക്ക് ആണ്.
,, അതൊന്നും അറിയില്ല കുറച്ചു അധികം നാളത്തേക്ക് .
💬 Comments
View all comments