0%

Chapter Title : ആന്റി 9 [®൦¥]

Author : Roy Read All Parts 3.2K

ഞാൻ.

ആന്റിയോട് ഉണ്ടായിരുന്ന ദേഷ്യം ഒക്കെ പമ്പ കടന്നു. ഇപ്പോൾ ആന്റിയോട് പ്രണയം ആ ണ്.

എന്താണ് സംഭവിക്കുന്നത്. ആന്റിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.

കുറച്ചു നാളുകൾ ആയി ഷെര്ലിയെയും ഞാൻ അതുപോലെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

ആന്റി എന്റെ ഒപ്പം ജീവിക്കാൻ തയ്യാറായി കഴിഞ്ഞു.

ഷെര്ളിക്കും എന്നെ വേണം. എനിക്ക് രണ്ടൽക്കാരെയും ഉപേക്ഷിക്കാൻ പറ്റില്ല.

ഞാൻ മനസ്സിൽ ഉറപ്പിച്ചു. വരുന്നിടത് വച്ചു കാണാം. എന്തു വന്നാലും രണ്ടുപേരെയും എനിക്ക് വേണം.

നാട്ടിൽ ഉള്ള ഷേർളി, അമേരിക്കയിൽ ഉള്ള ആന്റി ഇവർ ഒരിക്കലും അറിയില്ല ഒന്നും.

പറ്റുന്നത് വരെ ഞാൻ മുന്നോട്ട് പോകും രണ്ടാളെയും കൊണ്ട്.

എന്റെ മനസ് പിടയുക ആയിരുന്നു ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യവും ആയി.

തുടരും....

ഈ ഭാഗം എത്രത്ഓഓളം നന്നായി എന്ന് അറിയില്ല. കുറച്ചു ഗ്യാപ് വന്നതിന്റെ ചെറിയ പ്രശ്നം ഫീൽ ചെയ്തേക്കാം. അടുതഭാഗം പെട്ടന്ന് തരാം..........

💬 Comments

View all comments