0%

Chapter Title : ആന്റി ഹീറോ 1 [~empu®an]

Author : ~empu®an Read All Parts 222

അല്ലാതെ എന്നോടുള്ള ദേഷ്യം കാരണം പോയതല്ല എന്ന്..."

അതിന്റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തത് ഇഷ്ട്ടമായിരുന്നു എന്നല്ലേ...

ഓഹോ... അപ്പൊ പുള്ളിക്ക് സമ്മതാണ് പക്ഷെ പെട്ടന്ന് കേറി മുട്ടാതെ ഇങ്ങനെ തൊട്ടും തഴുകിയുമൊക്കെ പോണം... ഇപ്പോഴല്ലേ കാര്യങ്ങളുടെ ഇരുപ്പുവശം അങ്ങ് മനസ്സിലായത്.. റെഡിയാക്കാം...

അങ്ങനെ മനസ്സിൽ പല പ്ലാനുകളും തയ്യാറാക്കിക്കൊണ്ട് ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വച്ചുപിടിച്ചു....

💬 Comments

View all comments