Chapter Title : ആന്റി ഹോം 3 [പിക്കാസോ]
വന്നു....മമ്മിടെ കോൾ ആയിരുന്നു.
-
ഞാൻ എടുത്തു,
മമ്മി : ഹലോ മനു..
ഞാൻ : എന്നാ മമ്മി
മമ്മി : മോനെ നീ എവിടാ ഇരിക്കുന്നെ, നീ അവന്റെ അരികിൽ നിന്നും മാറി ഇരിക്ക്
ഞാൻ : ശെരി മമ്മി.
(ഞാൻ പുറത്തേക് ഇറങ്ങി )
ആഹ് പറഞ്ഞോ മമ്മി.
മമ്മി : മോനെ എന്തേലും സാദനം വാങ്ങണോ നാളത്തേക്ക്..
ഞാൻ : മമ്മി ഒരു കേക്ക് ഓർഡർ ചെയ്യ്, പിന്നെ ബർത്തഡേ ഡെക്കറേഷൻ ഐറ്റംസ് വാങ്
മമ്മി : ആഹ് കേക്ക് റെഡ് വെൽവറ്റ് മതിയോ..
ഞാൻ : മതി മമ്മി.. ഡെക്കറേഷൻ സാധനങ്ങൾ വാങ്ങാൻ മറക്കല്ല്, ലേഡീസ് സ്റ്റോറിൽ ചെന്ന് ചോദിച്ചാൽ മതി സെറ്റ് ആയി കിട്ടും അതിൽ എല്ലാം കാണും..
മമ്മി : ആഹ്.. ശെരി അന്നാ..
ഞാൻ : മ്മ്, മമ്മി വാങ്ങി വേഗം വാ.. നമ്മുക്ക് പ്ലാൻ ചെയ്യണ്ടതാ, അവൻ പോയിട്ട് വേഗം വരും എന്നാ പറഞ്ഞത് അതുകൊണ്ട് സമയം ഇല്ല..
മമ്മി : ശെരി മോനെ..
ഞാൻ കോൾ കട്ട് ചെയ്ത് അകത്തേക്ക് കയറി..
സമയം 1:30 ആയി..
മമ്മി കയറി വന്നു,, കൈയിൽ നിറയെ സാധനങ്ങൾ ഉണ്ട്...
അവൻ : എന്താ മമ്മി ഇത്ര അധികം സാധനങ്ങൾ
മമ്മി : അടുക്കളയിലേക് വേണ്ടത് ആണ്, എല്ലാം തീർന്നിരിക്കുവായിരുന്നു..
"നിങ്ങൾ കഴിച്ചോ "
അവൻ : ഇല്ല മമ്മി.
അന്നാ വാ കഴിക്കാം..
ഞങ്ങൾ മൂന്നുപേരും ഇരുന്ന് കഴിച്ചു.
ഞാനും അവനും കഴിപ്പ് കഴിഞ്ഞു സോഫയിൽ വന്നിരുന്നു..
ശേഷം മമ്മി അടുക്കളയിൽ നിന്നും വന്നു എന്റെ അടുത്ത് വന്നിരുന്നു.
മമ്മി : ഹോ എന്തൊരു ചൂടാ,,പുറത്ത് പൊയ് വന്നാ പിന്നെ ഷീണം ആഹ്..
ഞാൻ : എന്നാ പൊയ് കുറച്ചു നേരം കിടക്ക് മമ്മി, ഇവനിപ്പോ പോകും, ഞാനും കിടക്കാൻ പോകുവാ..
"ഞാൻ മമ്മിയെ കണ്ണുകൊണ്ട് മുകളിലേക്ക് പോകാം എന്ന് ആംഗ്യം കാണിച്ചു "
മമ്മി : ആഹ്.. നീ എപ്പോഴാ പോകുന്നത്.
അവൻ : ഞാൻ കുറച്ചു കഴിയുമ്പോൾ
💬 Comments
View all comments