0%

Chapter Title : ആന്റി ഒരു ദേവത 1 [റാമ്പോ]

Author : Kambikathakal Read All Parts 1.1K

പറഞ്ഞു...അച്ഛൻ അല്ലേലും പണ്ടേ ചിൽ ആണ്...
പിറ്റിയേദിവസം വൈകിട്ടവരെ എങ്ങനെയോ തള്ളി നീക്കി...6 ആയപൂലെയ്ക്കും അമ്മ റൂമിലെയ്ക്ക് കയറിവന്നു...
"എപ്പോളടാ ഇറങ്ങേണ്ട.."
"7 ആകുമ്പോലെയ്ക്കും മതി....ബസ് ലേറ്റ് ആവുന്നു നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്..."
"ബാംഗ്ലൂരിലെയ്ക്കാ പോകുന്നതെന്ന് ഓർത്തോണം...കുറത്തക്കേടൊന്നും കാണിച്ചേക്കരുത്..."
"ഞാനെന്ത് കാണിക്കാനാ അമ്മേ...ആന്റിയും ഉണ്ടല്ലോ കൂടെ..."
"ഞാൻ അവളോട് പറഞ്ഞതാ..ബാംഗ്ളൂർ ഒന്നും വേണ്ടാന്ന്...ഇനി അവിടെ കിട്ടിയാൽ ഒറ്റക്ക് താമസിക്കണ്ടേ..."
"അതിനെന്താ അമ്മേ അവിടെ ഇഷ്ടം പോലെ സ്റ്റേ ഉണ്ട്...അല്ലേൽ MBA ക്ക് കിട്ടുവാണേൽ ഞാനും പോവാം..അപ്പോ ആന്റിയക്ക് ഒരു കൂട്ടിയുമാകും..."
അമ്മയുടെ മുഖം ചെറുതായി ഒന്നു വാടിയോ....എനിക്ക് തൊന്നിയതാവും
"നി MBA എടുക്കാനാണോ..."
"ട്രൈ ചെയ്യാം.."
"ഇവിടെ എവിടെയേലും നോക്കിയാൽ പോരേ..."
......
"നി എന്നെവിട്ട് പോകുവോടാ.."
അമ്മയുടെ മുഖം കൂടുതൽ മങ്ങി വരുന്നതുപോലെ എനിക്ക് തോന്നി...
"ഞാൻ അമ്മയെ വിട്ട് എങ്ങും പോവില്ല..." ഇത് കേട്ടതും അമ്മ എന്റെ നെറ്റിയിൽ ഒരു ചുട് ചുംബനം തന്നു....ഞാൻ തിരിച്ചും ...
അമ്മ പയ്യെ റൂമിൽ നിന്നും പോയി....അടുത്ത വരവ് അനുന്റെയാണ്...
"എനിക്ക് എന്താ ചേട്ടായി കൊണ്ടുവരനെ..."
"നിനക്കെന്താ വേണ്ടേ.."
"എനിക്ക്....ചേട്ടായിക്ക് ഇഷ്ടമുളത് എന്തേലും കൊണ്ടുവന്ന മതി..."
"7 ആയപ്പോഴേയ്ക്കും ആന്റി ഓട്ടോയും ആയി വന്നു...ഞാൻ ബാഗ് എടുത്ത് ഓട്ടോയിൽ വച്ചു..ആന്റി വെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത്..ആന്റി അൽപ്പം നീങ്ങിയിരുന്നു....അമ്മയും അനിയത്തിയും നോക്കി നിക്കുവാണ്...
" പെട്ടെന്ന് വന്നേക്കണം..."തോർത്തുകൊണ്ട് മുഖം തുടച്ചുകൊണ്ട് അമ്മ പറഞ്ഞു...
ഞാൻ ഒരു ചിരി പാസ്സാക്കി ഓട്ടോയിൽ കയറി..
ബസ് സ്റ്റോപ്പിൽ എത്തി...കുറച്ചു നേരം നിന്നു ..അപ്പോളേയ്ക്കും ബസ് വന്നു...
ലഗ്ഗേജ് ഒക്കെ ഡീീകിയിൽ വച്ചു...ഹാൻഡ്‌

💬 Comments

View all comments