0%

Chapter Title : ആന്റി ഒരു ദേവത 1 [റാമ്പോ]

Author : Kambikathakal Read All Parts 1.1K

ചിരിയും പാസ്സാക്കി...
ഞാൻ മുണ്ടൊക്കെ ഉടുത്തു താഴേയ്ക്ക് ചെന്നു... അച്ഛൻ ഓഫീസിൽ പോയി...ബാക്കിയെല്ലാവരും ടേബിളിന് ചുറ്റും ഇരിപ്പുണ്ട്...
"അമ്മേ കാപ്പി എടുത്തേ ...വിശക്കുന്നു..."
"കൈ കഴുകിട്ട് വാടാ ചെറുക്കാ.." അമ്മ പറഞ്ഞു..
"പല്ലുപോലും തേച്ചുകാണില്ല..." അനുവും നല്ലപോലെ താങ്ങി...
ഞാൻ അവളുടെ ചെവിക്ക് ഒരു ഞ്ഞുള്ളും കൊടുത്തിട്ട് കൈ കഴുകാൻ പോയി...
ആന്റി ഇതെല്ലാം ഒരു കള്ളച്ചിരിയോടെ നോക്കിയിരുന്നു...
രാവിലെ പുട്ടും കടലയും...എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ഫുഡ്..
" ഹോ ഇന്ന് ആരെയാണോ കണികണ്ടത്...തേഞ്ഞ ഫുഡ്..."ഞാൻ ആന്റിയെ ഒന്നു ഏറുകണ്ണിട്ട് നോക്കി പറഞ്ഞു...
കപടമയൊരു ദേഷ്യത്തോടെ ആന്റി പുരികം ചുളിച് എന്നെ നോക്കി...ഞൊടിയിടയിൽ ഞാൻ നോട്ടം മാറ്റികളഞ്ഞു...
ഞാൻ കഴിച്ചുന്നു ഒന്നു ബോധിപ്പിച്ച ശേഷം റൂമിൽ നിന്നു എണീറ്റു...
"നീയൊന്നും കഴിച്ചില്ലല്ലോ..." ആന്റി ചോദിച്ചു...
"പുറത്തുന്നു കഴിക്കാം.." കണ്ണീരുക്കി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"ഹ്മ്മ്...ശെരി..." ആന്റി പുഞ്ചിരിച്ചു...
"ആന്റി... 5 മിനിറ്റ് ഇപ്പോ റെഡി ആയിട്ട് വരാം..."
ഞാൻ റൂമിലെയ്ക്ക് പോയി ...പെട്ടെന്നു തന്നെ റെഡി ആയിട്ട് വന്നു...
"ഓട്ടോ വിളിക്കാട്ടെടാ..." ആന്റി എന്നോട് ചോദിച്ചു.
"വേണ്ട..ഞാൻ അലനോട് പറഞ്ഞിട്ടുണ്ട്...അവൻ വണ്ടി തരും..."
അലൻ എന്നോട് ഒപ്പം പഠിക്കുന്നവനാണ്....ഞങ്ങൾ നല്ല കൂട്ടാണ്....5 മിനിറ്റ് കഴിഞ്ഞപ്പോലെയ്ക്കും അലൻ വന്നു...
"ആന്റി നിക്ക്..ഞാൻ അവനെ വീട്ടിൽ ആക്കിട്ട് വരാം.."
"നി ഇന്നത്തെ സമയം മൊത്തം കളയും..." ആന്റി മുഖം ചുളിച്ചു..
"എന്റെ പൊന്നാന്റി അല്ലേ...2 മിനിറ്റ്..." ആന്റിയുടെ താടിയിൽ പിദിച് ഒന്ന് കൊഞ്ചിയ ശേഷം ഞാൻ ഇറങ്ങി...
"അപ്പോ നി നാളെ ബംഗ്ളൂർ പോവാനല്ലേ...?"
"ആടാ...ഞാൻ പൊളിക്കും.."
"മജിസ്റ്റിക്

💬 Comments

View all comments