ആന്റി [Roy]

📖 Completed

👁 10.5M views ❤ 12.5K likes 💬 754 comments

ആന്റി Aunty | Author : Roy അമ്മുമ്മ മരിച്ചു. എന്റെ അമ്മയുടെ അമ്മ. എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് അവൾ വരുമോ എന്നു അറിയാൻ ആയിരുന്നു. വരാതെ ഇരിക്കില്ല ഒന്നും ഇല്ലെങ്കിലും സ്വന്തം അമ്മ അല്ലെ. കഴിഞ്ഞ പന്ത്രണ്ടു കൊല്ലങ്ങൾ അവൾ തിരിഞ്ഞു നോക്കിയില്ല എങ്കിലും 'അമ്മ അമ്മയല്ലാതെ ആകുമോ. ഞാൻ അജയ് അജു എന്നു എല്ലാവരും വിളിക്കും ഞാൻ മുകളിൽ പറഞ്ഞത് നിങ്ങൾക്ക് മനസിലായി കാണില്ല എന്ന് അറിയാം. അത് ഞാൻ വിശദീകരിച്ചു പറയാം .

📚 Chapters

10 published

Related Stories

💬 Comments

View all comments