0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

സഹായിച്ചു എന്നെയും കുട്ടീ അടുക്കള ജോലിയിൽ. പിന്നെ അവിടെ നിന്ന് തന്നെ ഫുഡും കഴിച്ചു. പിന്നെ ചുമ്മാ ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ.

"അതേ ശ്രീ ഇനി നീ റിസോർട്ടിലേക് പോകണ്ടാ. എന്നോട് അമ്മ വിളിച്ചു പറഞ്ഞു വിജീഷേ. എനിക്കും നിന്റെ അമ്മ പറഞ്ഞതിനോട് ആണ് യോജിക്കുന്നു. ഇവൾ നിന്റെ കൂടെ ഇവിടെ നിൽക്കട്ടെ."

"അയ്യോ ആന്റി റിസോർട്ടിൽ ഞാൻ പോയിലെ അവിടത്തെ കാര്യങ്ങൾ "

"നിനക്ക് അവിടെ വലിയ പണി അല്ലെ. ഞാൻ അവിടെ ഉള്ള ഒരു അള്ളോട് വിളിച്ചു പറഞ്ഞിട്ട് ഉണ്ട്‌ നിന്റെ എല്ലാ സാധനങ്ങളും ഇവന്റെ വീട്ടിൽ എത്തിക്കാൻ "

"ഇനി മോള് ഇവന്റെ കൂടെ നിന്നാൽ മതി "

എനിക്കും അത്‌ ഇഷ്ടം ആയി കാരണം അവളെ കാണാതെ എനിക്ക് ഇരിക്കാനും വയ്യാതെ ആയി പക്ഷേ ഒരു പെണ്ണിനെ കെട്ടിയാലും അവളെ നോക്കാൻ ഉള്ള വരുമാനം ഒന്നും എനിക്ക് ആയിട്ട് ഇല്ലായിരുന്നു കൊണ്ട് ഞാൻ ആന്റിയോട് പറഞ്ഞു.

"ആന്റി ഞാൻ ഒന്ന് ഉറച്ചു നിന്നിട്ട് മതിലെ "

"നീ ഒന്നും ചെയ്യണ്ട എന്റെ കൈയിൽ ഉള്ളത് എല്ലാം നിനക്ക് ഉള്ളത് അല്ലെ പിന്നെ എന്തിനാ."

"ഞാൻ എന്നാലും "

"ഒരു എന്നാലും ഇല്ലാ. നീ നിന്റെ ജോലി തുടരുക. ഞാൻ ഇവൾക്ക് ഇവിടെ എവിടെ എങ്കിലും നല്ല ജോലി കിട്ടുമോ എന്ന് അനോഷികുന്നുണ്ട്. ഇനി ഇവളെ ആ കാട്ടിലേക് വിടുന്നില്ല. അവിടെ പതുങ്ങി ഇരുന്നു ഇരുന്നു അവൾക് പുറത്ത് ഇറങ്ങാൻ പോലും ഇഷ്ടം ഇല്ലാ "

"ശെരി ആന്റി "

നിനക്ക്

💬 Comments

View all comments