0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.3K

എനിക്ക് അറിയാം കലപില്ല കലപില സംസാരിച്ചു കൊണ്ട് ഇരിക്കും അതുപോലെ തന്നെ അമ്മയും ചക്കിക് ഒത്ത ചങ്കരൻ എന്ന് ഒരു പഴചൊല്ല് ആണ് എനിക്ക് ഓർമ വന്നത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.അവൾ അമ്മയെ വീഴ്ത്തി കളഞ്ഞു എന്ന് വേണം പറയാൻ. പിന്നെ തുണി മാറാൻ എന്റെ റൂമിൽ കയറിയപ്പോൾ അവൾ മുറി ഒക്കെ മൊത്തം നോക്കുന്നത് കണ്ടു. സംഭവം ഒന്നുല്ല ആകെ അലങ്കോലം ആയി ആയിരുന്നു കിടന്നേ. പടുത്തം കഴിഞ്ഞിട്ടും ടേബിളിൽ ബുക്ക്‌ ഒക്കെ അതേപടി കിടക്കുന്നുണ്ട്. ആകെ പാടെ ഒരു ആശുവാസം അമ്മ രാവിലെ മുറി തുടക്കുകയും ബെഡ്ഷീറ്റ് ഒക്കെ പുതിയത് കൊണ്ട് പോയി ഇട്ടേകുന്നും ഉണ്ട് കാരണം എന്നാണെന്നു വെച്ചാൽ കഴിഞ്ഞ രാത്രി യിലെ കലാപരിപാടികൾ കഴിഞ്ഞു അമ്മ അതൊക്കെ അലക്കാൻ കൊണ്ട് പോയപ്പോൾ പുതിയത് എടുത്തു വിരിച്ചതാ.

"ഒന്നിനും ഒരു ഇത്‌ ഇല്ലലെ "

"എന്ത് ചെയ്യാൻ അടി ടൈം ഒന്നും കിട്ടാനില്ലാലോ നിന്നെ പോലെ "

"ഉം ഉം. ഇപ്പൊ മോന് മുറിയിൽ നിന്ന് പുറത്ത് പോ ഇല്ലേ എനിക്ക് പണിയ "

"അതെന്ന ചെല്ലാം. ഞാൻ ഇങ്കയെ ഇരിക്കും "

"ചെല്ലാം .... മണ്ണാകട്ട പോ എനിക്ക് നാണം ആകും പിന്നെ അമ്മയുടെ മുന്നിൽ നോക്കാൻ പോലും നാണിച്ചു പോകും. ഇപ്പൊ സാർ പൊയ്ക്കോളൂ "

രാത്രി നിന്റെ നാണം ഒക്കെ ഞാൻ മാറ്റി തരുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിന്റെ പുറത്തേക് ഇറങ്ങായപ്പോൾ അവൾ കതക് ചാരി തുണി മാറാൻ തുടങ്ങി.ഞാൻ അമ്മയുടെ അടുത്തേക് ചെന്നപ്പോൾ

💬 Comments

View all comments