0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

ജിൻസിൽ ബാക്കി ഉള്ളവർ ചന്തി ടെ ഷേപ്പ് കാണാതെ ഇരിക്കാൻ എന്നോണം എന്റെ ഫുൾ കൈ ഷർട്ട് എടുത്തു കെട്ടിക്കുന്നു. കാറിലേക് പോകുമ്പോൾ ഞാൻ അതും മേടിച്ചു കൊണ്ട് കാറിലേക് ഓടി അവളും എന്റെ പുറകിൽ ഓടി പക്ഷേ കിട്ടില്ല. എന്നാൽ അവളുടെ ഓട്ടം കാണാൻ നല്ല രെസം ആയിരുന്നു പിന്നെ കാറിൽ കയറി കന്യാകുമാരി ലക്ഷ്യം വെച്ച് പോയി പല സ്ഥലങ്ങയിലും ഇറങ്ങി ഞങ്ങൾ ഉച്ച ആയപോഴേക്കും കന്യാകുമാരിയിൽ എത്തി.അവിടെ എത്തി ആന്റിക് ഞങ്ങളുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ആന്റി ശ്രീ ടെ വേഷം കണ്ടു ആണ് അത്ഭുതം പെട്ടു പോയത്. എൻജോയ് ചെയ്യു എന്ന് പറഞ്ഞു.

പിന്നെ അവിടെ ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിച്ചു വൈകുന്നേരം വിവേകാന്താപാറയിൽ ഇരുന്നു കടൽ തിരകളിലേക് നോക്കി കൊണ്ട് ഇരുന്നു വൈകുന്നേരം അസ്തമയം കണ്ടാ ശേഷം

വണ്ടിയിൽ തന്നെ നമുക്ക് കിടകം എന്ന് ശ്രീ പറഞ്ഞു ഞങ്ങൾ നല്ല ഒരു സ്ഥലത്തു പോയി ബാക്ക് സിറ്റിൽ എന്റെ മടിയിൽ തലവേച്ചു ഉറങ്ങുന്ന ശ്രീ യെ കണ്ടു കൊണ്ട് ഞാനും ഉറങ്ങി. രാവിലെ ഏതോ വണ്ടി ഹോൺ അടിച്ച ശബ്ദത്തിൽ ആയിരുന്നു ഞങ്ങൾ എഴുന്നേറ്റെ. പിന്നെ അവിടെ ഒരു വലിയ റെസ്റ്റോറന്റിൽ പോയി ഫ്രഷ് ആയി. അന്ന് ഞാൻ അവളോട് അവൾ എടുതാ ഡ്രസ്സ്‌ ഉടുത്തോളാൻ പറഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയി അങ്ങനെ രണ്ടാം ദിവസം ഞങ്ങളുടെ യാത്ര തുടങ്ങി ധനുഷ്കോടി അവളും ആ സ്ഥലം ഇടാ വിടാതെ കണ്ടു കൊണ്ട് ഇരിക്കുന്നു ഞാനും അത്‌ കണ്ടു കൊണ്ട്

💬 Comments

View all comments