ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]
📝 Ongoing
👁 489K views ❤ 559 likes 💬 87 comments
ആന്റിയിൽ നിന്ന് തുടക്കം 12
Auntiyil Ninnu Thudakkam Part 12 | Author : Trollan
[ Previous Parts ]
അന്ന് ഇക്കാടെ റിസോർട്ടിൽ പോയപ്പോൾ ഒരു ചേച്ച്യേ കണ്ടു. പക്ഷേ പിന്നെ എനിക്കു ഒരിക്കലും കാണാൻ പറ്റി ഇല്ല. പേര് പോലും എനിക്കു അറിയില്ല എന്നൊക്കെ ഒരിക്കൽ ഞാൻ അവളോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു അവൾ അപ്പൊ ആ ചേച്ചിയുടെ അവസ്ഥ ഓർത്ത് വിഷമിച്ചിരുന്നു അതാണ് എന്റെ ചേട്ടൻ കെട്ടിയ ഏട്ടത്തി എന്ന് ഒരിക്കലും അവൾ വിശോസിച്ചു കാണില്ല. എന്റെ നേരെ നോക്കിയപ്പോൾ ഞാൻ തല ആട്ടി ആണെന്ന് പറഞ്ഞു. പിന്നെയും അവൾ കിടന്നു കരയാൻ തുടങ്ങി ദിവ്യ കെട്ടി പിടിച്ചു. ഇത് ഇപ്പൊ ആകെ ബോർ ആയല്ലോ എന്ന് ഞാൻ വിചാരിച്ചു.പിന്നെ ശ്രീ യെ ഞാൻ ആണ് കെട്ടിയത് എന്ന് അറിഞ്ഞപ്പോൾ ദിവ്യ ക് ഭയങ്കര സന്തോഷം ആയി അവളോട് പറഞ്ഞു നിന്റെ ഭാഗ്യം അടി ഇവനെ കിട്ടിയത് എന്ന്.
പിന്നെ അവർ ഇത്രയും നാൾ കണ്ടതിന്റെ സന്തോഷം ആയി മാറി അടുക്കളയിൽ കയറി കഴിക്കാൻ ഉള്ളത് ഒക്കെ റെഡി ആക്കാൻ തുടങ്ങി ഞാനും ദിവ്യ വാങ്ങിയ സാധനം കൊണ്ട് ഫുഡ് ഉണ്ടാക്കി തന്നു അപ്പോഴേക് രാത്രി 8:30കഴിഞ്ഞിരുന്നു.
ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു തിന്നു. അവളുടെ അമ്മ കട്ടിലിൽ തന്നെ ആയിരുന്നു ശ്രീ അമ്മക് വാരികൊടുത്തു. ദിവ്യ അമ്മക് കഴിക്കനും ഉള്ള ബൂളികയും കൊടുത്തു ശേഷം ഞങ്ങൾ ഇരിക്കുന്നോടത്തേക് വന്നു . എന്റെ ഒപ്പം കവിതയും നിലത്ത് ഇരുന്നു മൊബൈലിൽ സിനിമ കാണുന്നുണ്ട് അപ്പു ആണേൽ എന്റെ മടിയിൽ.
ദിവ്
💬 Comments
View all comments