ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]
📝 Ongoing
👁 688449 views ❤ 616 likes 💬 47 comments
ആന്റിയിൽ നിന്ന് തുടക്കം 13
Auntiyil Ninnu Thudakkam Part 13 | Author : Trollan
[ Previous Parts ]
കൂടി എന്നെ ഹാളിലേക്കു വിളിച്ചു എന്തൊ സംസാരിക്കാൻ ഉണ്ടെന്ന്.
ഞാൻ ചേന്നു അങ്ങോട്ട്.
ആന്റി തന്നെ വിഷയം അവതരിപ്പിച്ചു.
"എടാ ഞാൻ ഒരു കാര്യം പറയാം നീ സഹകരിക്കണം "
ഞാൻ എന്താണെന്ന് അറിയാതെ എല്ലാവരെയും നോക്കി.
"ഉം "
"നീ ഒരു കല്യാണം കഴിക്കണം "
"അതിനു എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ആന്റി "
"അല്ലാതെ എങ്ങനെ ആടാ.
നിനക്ക് ഒരു പെൺകൊച്ചു ആണ്.
നോക്കാൻ ഒക്കെ നിനക്ക് പറ്റുമോ.
അതും അല്ലാ ആ കൊച്ചും ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് അറിയണ്ടേ "
എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് ഉത്തരം കിട്ടില്ല.അതും അല്ലാ ഒരു പെൺകുട്ടിയെ നോക്കാൻ എനിക്ക് അത്രേ അറിയില്ലായിരുന്നു. അവസാനം ഞാൻ വഴങ്ങി കൊടുക്കേണ്ടി വന്നു. പക്ഷേ ആരെ എന്നുള്ള എന്റെ ചോദ്യത്തിന് കാത് നിക്കാതെ ആന്റി തന്നെ അതിന് ഉത്തരം തന്നു.
അതുകേട്ടു ഞാനും ഒന്നും ഞെട്ടി.
"അത് ശെരിയാവില്ല "
അപ്പോഴേക്കും ദിവ്യ കയറി പറഞ്ഞു.
"അവൾക്കും താല്പര്യം ഉണ്ട്. നിന്റെ സമധം മതി "
എനിക്ക് എന്ത് ചെയ്യണം എന്ന് ഉള്ള അങ്കലാപ്പിൽ ആയി.
കവിതയെ കെട്ടണം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഒരു അനിയത്തി എന്ന് മനസിൽ കരുതിയ അവളെ എന്റെ ഭാര്യ ആക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് തങ്ങൾ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു. അവളോട്
💬 Comments
View all comments