0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]

Author : Trollan Read All Parts 1.9K

കൊടുത്തു. എന്റെ വിധി "

ഞാൻ ചിരിച്ചു കൊണ്ട്.

"സോപ്പ് ഇട്ട് തടടി ദിവ്യകുട്ടി "

"ഉം..

നിന്റെ സോപ്പ് ഇടാൽ എനിക്ക് മനസിൽ ആകുന്നു ഉണ്ട്. ഇപ്പൊ ഴാ ഇവിടേയോ ചെ "

"ഒരു നാണകരി വന്നിരിക്കുന്നു "

അവൾ എന്നെ സോപ്പ് തേച് കുളിപിച്ചു. പനി പിടിക്കും എന്ന് പറഞ്ഞു അവൾ മേത്തു പോലും തൊടിച്ചില്ല. തലയും തോർത്തി ശേഷം കട്ടലിൽ ഞങ്ങൾ വന്നു കിടന്നു.

"ഇന്ന് ജോലിക്ക് പോകുന്നില്ലേ "

"ഇല്ലാടി.
നമുക്ക് ഒന്ന് ചുറ്റി കറങ്ങാൻ പോയല്ലോ. "

"അയ്യോ എനിക്ക് ഇവിടെ പണി ഉണ്ട്.

തുണി ഒക്കെ അലക്കാൻ കിടക്കുവാ "

"മൈര് നിന്നെ കെട്ടികൊണ്ട് ഇങ്ങോട്ട് കൊണ്ടുക്കുന്നത് വേലക്കാരി അവൻ ആണോടി "

എന്ന് പറഞ്ഞു രണ്ട് വാഴക് പറഞ്ഞപ്പോൾ. ഏത് സാരി ഉടുക്കണം ഡാ എന്ന് പറഞ്ഞു മിണ്ടാതെ ഇരുന്നു.

"അങ്ങനെ വഴിക്കു വാ "

അവളോട് ഏതെങ്കിലും ഉടുത്തോ എന്ന് പറഞ്ഞു. കാരണം ഏത് ഉടുത്താലും അവളെ കാണാൻ നല്ല ഭംഗിയാ. ശരീരത്തിന് നന്നായി ചേരും സാരി.

അങ്ങനെ അവൾ എന്റെ മുന്നിൽ തന്നെ ഒരു ബ്ലൂ സാരി ഉടുത്തു. പിന്നെ ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി.

ഈ വീട്ടിൽ തന്നെ ഇരിക്കുന്ന പെണ്ണുങ്ങൾ പുറത്ത് നമ്മുടെ കൂടെ വരാൻ അവർക്ക് വലിയ ഇഷ്ടം ആണെന്ന് പണ്ടേ എനിക്ക് അറിയാം ആയിരുന്നു. മാളിൽ ഒക്കെ പോകാം എന്ന് പറഞ്ഞു അവളെ കൊണ്ട് അങ്ങോട്ടേക്ക് പോയി. ആൾകാർ ഒക്കെ എന്നെയും ദിവ്യ നോക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments