Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]
ഒരു കാര്യം അങ്ങ് ചോദിച്ചു.
"ദിവ്യ ച്ചി.... ദിവ്യച്ചി ക് ഒരു കുഞ്ഞിനും കൂടി ജന്മം കൊടുത്തൂടെ "
എന്ന് കേട്ടത്തോടെ ദിവ്യ ടെ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നത് കണ്ടു. അപ്പൊ തന്നെ അവിടെ നിന്ന് മുറി വിട്ട് അടുക്കളയിലേക് പോയി.
കവിത എന്താണ് സംഭവിച്ചേ എന്ന് അറിയാതെ ബെഡിൽ നിന്ന് എഴുന്നേറ്റു ചായ ഗ്ലാസ് ആയി.
ഞാൻ എന്താണെന്നു ചോദിച്ചോളാം നീ ചായ കുടി എന്ന് പറഞ്ഞു. ഞാൻ എഴുന്നേറ്റു മുണ്ട് ഉടുത്തു അടുക്കളയിൽ ചെന്നപ്പോൾ ദിവ്യ അവിടെ ഇല്ലാ. ഞാൻ പുറത്ത് നോക്കിയപ്പോൾ കുറച്ച് മാറി നിന്ന് കരയുന്ന ദിവ്യ ആണ് കണ്ടേ. ഞാൻ ദിവ്യ അങ്ങനെ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലായിരുന്നു. ഞാൻ അങ്ങോട്ട് വേഗം ചെന്നു. എന്താണ് ദിവ്യ ഇങ്ങനെ എന്ന് ചോദിച്ചു. അവൾ തമാശക് പറഞ്ഞതല്ലേ. അയിന് എന്താണ്.
എന്നൊക്കെ ഞാൻ ചോദിച്ചു.
അപ്പൊ അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
"ആഗ്രഹം ഉണ്ടടാ പക്ഷേ ഇനി ഒരിക്കലും എനിക്ക് മകളെ തരാൻ കഴിയില്ല നിനക്ക് "
എന്ന് പറഞ്ഞു എന്നെ മെത്തേക് കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ മുൻ ഭർത്താവ് നിർബന്ധിച്ചു വന്തികരണം ചെയ്യിപ്പിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് അവളോട് സാഹത്പം ആണ് ഉണ്ടായേ. തന്റെ ശരീരം വേറെ ഒരാൾക്ക് കഴിച്ച വെകുമ്പോൾ അവരിൽ നിന്ന് കുട്ടികൾ ഉണ്ടാകാതെ ഇരിക്കാൻ മനപൂർവം ചെയ്യിപ്പിച്ചത് ആണെന്ന് കേട്ടപ്പോൾ. എനിക്കും വിഷമം ആയി.
ഇതൊക്കെ പറഞ്ഞു അവൾ കുറച്ച് തണുത്തപ്പോൾ വാ വീട്ടിലേക് പോകാം എന്ന് തിരിഞ്ഞു നടന്നപ്പോൾ വീടിന്റെ
💬 Comments
View all comments