0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]

Author : Trollan Read All Parts 1.9K

ദിവ്യ ചോദിച്ചു.

"എന്തിനാടാ നീ കുടിച്ചേ "

"കുടിച്ചു...

എല്ലാം മറക്കാൻ വേണ്ടി ആ സമയത്

ഇനി എന്നോട് അത് ചോദിക്കരുത്..

എല്ലാം മറക്കാൻ നോക്കുവാ.. ദിവ്യ

ഇനി പുതിയ ഒരു ജീവിതം നിങ്ങളുടെ ഒപ്പം "

പിന്നെ ഒന്നും ദിവ്യ ചോദിച്ചില്ല. എന്റെ മടിയിലേക് തല വെച്ച് അവൾ കിടന്നു. കവിത പഠിച്ചു കഴിഞ്ഞു കിടകം എന്ന് പറഞ്ഞപ്പോ ഞങ്ങൾ റൂമിലേക്കു ചേന്നു.

കവിതക് ഡേറ്റ് ആയത് കൊണ്ട് ആവാം അവൾ ഞങ്ങളുടെ കൂടെ ബെഡിൽ കിടന്നില്ല താഴെ ആയിരുന്നു കിടന്നേ.

കിടന്ന പാടെ കവിത ഉറങ്ങി പോയി ക്ഷീണം കൊണ്ട് ആകും എന്ന് ദിവ്യ പറഞ്ഞു. പിന്നെ ഞാനും ദിവ്യയും കെട്ടി പിടിച്ചു കിടന്നു ഉറങ്ങി പോയി. ഇന്ന് ഇനി കളി വേണ്ടാ എന്ന് പറഞ്ഞു ഞാൻ ആയിരുന്നു കിടന്നേ. അങ്ങനെ പുലർച്ചെ നേരം വെളുക്കാർ ആയപ്പോൾ ഫോൺ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റെ. ദിവ്യ യും എഴുന്നേറ്റു.

ആരാണെന്ന് നോക്കിയപ്പോൾ ലക്ഷ്മി ടീച്ചർ. ഇത് എന്താ രാത്രി വിളിക്കുന്നെ എന്ന് ഓർത്ത് അറ്റാൻഡ് ചെയ്തപ്പോൾ ടീച്ചർ കരഞ്ഞു കൊണ്ട് ആയിരുന്നു എന്നോട് സംസാരിക്കുന്നെ.

"വിജീഷ് അല്ലെ...."

"എന്താ ടീച്ചറെ ഈ രാത്രി "

"ടീച്ചർ എനിക്ക്.... എനിക്ക്..7ലക്ഷം രൂപ കടം തരുമോ വിജീഷേ..... ഞാൻ തിരിച്ചു തരാം.. പിന്നെ "

ഇത്‌ എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിൽ ആയില്ല. ടീച്ചറിന്റെ കൈയിൽ പൈസ ഒക്കെ ഉണ്ടല്ലോ കെട്ടിയോൻ വിദേശത്തു അല്ലെ പിന്നെ എന്തിനാ ഇത്രയും വലിയ തുക എന്ന് ഓർത്ത്

💬 Comments

View all comments