0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

വരുന്ന കണ്ണീർ തുടക്കാതെ അവളെ കെട്ടിപിടിച്ചു കരഞ്ഞു.

"പേടിച്ചു പോയോ ഏട്ടാ "

"പേടിച്ചോ എന്നോ അങ്ങ് ഇല്ലാണ്ട് ആവുക ആയിരുന്നു. നീ എങ്കിലും പോയിരുന്നേൽ പിന്നെ വിജീഷ്...."

പറയുന്നതിന് മുന്നേ എന്റെ ചുണ്ടുകൾ അവൾ വായിൽ അക്കിട്ട് അത്‌ കഴിഞ്ഞു അരുത് എന്ന് പറഞ്ഞു ചുണ്ട് വിരൽ എന്റെ ചുണ്ടിൽ വെച്ച്. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

കവിത ഇടാം കണ്ണ് ഇട്ട് ദിവ്യ നോക്കി.

ദിവ്യ ആണേൽ മുഖത്ത് മൊത്തം ദേഷ്യം ഇരച്ചു കയറി ഇപ്പൊ പൊട്ടും എന്നാ നിലക് ആണ് നിൽപ് എന്ന് മനസിലാക്കിയപ്പോൾ. കവിത എന്റെ നേരെ നോക്കി പതുകെ കാട്ടിലിലേക് ചെരിഞ്ഞു ദിവ്യ നോക്കാതെ.

ദിവ്യ ഒറ്റ അടി അവളുടെ ചന്തിക്.

"ദിവ്യ ച്ചി.... എനിക്ക് വേദനിച്ചു..."

എന്ന് കവിത പറഞ്ഞു.

"നിനക്ക് ഒന്ന് കിട്ടുന്നത് നല്ലതാ.

ഞങ്ങളെ തീ തീറ്റിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ "

എന്ന് പറഞ്ഞു കണ്ണീർ ചാടിക്കാൻ തുടങ്ങിയപ്പോൾ

"എന്റെ ദേവൂ കുട്ടി കരയുന്നോ

എനിക്ക് വിഷമം ആകുട്ടോ ചേച്ചി "

എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു രണ്ട് പേരും കെട്ടിപിടിച്ചു . ഞാൻ പോയി ഡോക്ടറോട് ചോദിക്കട്ടെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ എന്ന്

അതും പറഞ്ഞു ഞാൻ ഡോക്ടറിന്റ അടുത്ത് പോയി ഡോക്ടർക് കാര്യം മനസിൽ ആയിട്ട് ആവണം കുറയെ വിറ്റാമിൻ ബൂളികയും എനർജി ടാബുലറ്റ് തന്നു. ഇനി ഈ പരിപാടിക് ഇറങ്ങുമ്പോൾ അവളെ കൊണ്ട് കഴിപ്പിക്കണം എന്ന് പറഞ്ഞു. തമിഴ് ആയത് കൊണ്ട് അധികം മനസ്സിലായില്ലേലും കാര്യം ഒക്കെ മനസ്സിൽ ആയി.

💬 Comments

View all comments