Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
അറിയാം ആയിരുന്നു വണ്ടിയിൽ ഇരുന്നു ഉറങ്ങിയത് അല്ലാതെ അന്ന് രാത്രി ഒരു കണ്ണ് പോലും അടച്ചില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു.
അവിടെ ഒന്നും കവിതയെ കണ്ടില്ല. ഞാൻ പയ്യെ എഴുന്നേറ്റു ദിവ്യ അവിടെ തന്നെ കിടത്തി എഴുന്നേൽപ്പിക്കാതെ അമ്മയുടെ അടുത്തേക് പോയി അവിടെ ഒന്നും കവിതയെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ അമ്പലത്തിൽ പോയേക്കുവാ ഇപ്പൊ വരും ആയിരിക്കും എന്ന് പറഞ്ഞു. സമയം 10മണി ആയി ഏത് അമ്പലത്തിൽ ആകുമോ ആവോ. ഫോൺ എടുത്തു വിളിച്ചപ്പോൾ അവൾ ആന്റിയുടെ വീട്ടിൽ കയറി ഇപ്പൊ വരാം എന്ന് പറഞ്ഞു. ഞാൻ ഫോൺ വെച്ച്.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അവളുടെ ആക്ടിവ വന്നു നിന്ന്. അവളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി. സാരി ഉടുക്കാൻ അറിയില്ലാത്ത ഇവൾ എങ്ങനെ സാരി ഉടുത്തു അമ്പലത്തിൽ പോയി എന്ന് ആലോചിച്ചു നിൽക്കുന്ന എന്റെ അടുത്ത് വന്നു.
"പോയി കുളിച്ചിട്ട് വാ.
എന്നിട്ട് പ്രെസദം കഴികാം.
ദിവ്യ ചേച്ചി എഴുന്നേറ്റില്ലേ."
"അതൊക്കെ പോട്ടെ.
നീ എങ്ങനെ സാരി ഉടുത്തു പഠിച്ചു "
"മോനെ ഇത് മൊത്തം നില്കുന്നത് സേഫ്റ്റി പിനിൽ ആണ്.
രാവിലെ തന്നെ എഴുന്നേറ്റു. പിന്നെ നിങ്ങൾ നല്ല ഉറക്കത്തിൽ ആയത് കൊണ്ട് എഴുന്നേൽപ്പിക്കാതെ കുളിച്ചു റെഡി ആയി അമ്മയെ കൊണ്ട് സാരി ഉടുപ്പിച്ചു തന്നു "
"അല്ലാ ഇന്ന് എന്നാ വിശേഷം?"
"വിശേഷം ഒന്നും ഇല്ലാ അമ്പലത്തിൽ പോകാൻ തോന്നി. പോയി "
"എന്തൊ ഉണ്ടല്ലോ "
അവൾ പറയാൻ തുടങ്ങി എങ്കിലും പറയില്ല എന്ന് പറഞ്ഞു ദിവ്യ ചേച്ചിയെ എഴുന്നേൽപ്പിക്കാൻ
💬 Comments
View all comments