0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

ചിലർ അങ്ങനെ ആണെന്ന് കേട്ടിട്ടുണ്ട്. എന്തെങ്കിലും കാണിക്കട്ടെ എന്ന് വെച്ച് കിടക്കാൻ ചെന്നപ്പോൾ എന്നെയും ദിവ്യ മുറിയിൽ നിന്ന് ലാവൾ ഗെറ്റ് ഔട്ട്‌ അടിച്ചു.

ഇന്ന് നിങ്ങൾ അടുത്ത് മുറിയിൽ കിടന്നോ ഞാനും കുഞ്ഞാവയും ആണ് ഇന്ന് ഇവിടെ കിടക്കുന്നത്. ഒരു തലവണയും എന്റെ നേരെ എറിഞ്ഞു തന്നിട്ട് മിണ്ടാതെ പോകാ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്ത്യേടി എന്ന് പറഞ്ഞു മുറിയിലേക് കയറി ചെന്നപ്പോൾ അവൾ ഓടി വന്നു കെട്ടിപിടിച്ചിട്ട് പ്ലീസ് ഏട്ടാ എന്ന് കിഞ്ചിച്ചപ്പോൾ അവളുടെ സ്നേഹത്തിൽ ഞാൻ വീണു പോയി.

പിന്നെ ദിവ്യ

"എന്തെങ്കിലും ഉണ്ടേൽ വിളിക്കണം കവിതേ "

എന്ന് പറഞ്ഞു ദിവ്യ അടുത്ത റൂമിലേക്കു പോയപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത് നിർത്തി അവളുടെ നെറ്റിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു. അവൾ എന്തിന് ആണെന്ന് ചോദിക്കുന്ന ഒരു ഭാവം മുഖത്ത് കാണിച്ചു.

"ഇത് നിനക്ക് അല്ലാ എന്റെ മോൾക് ആണ്. എന്നെ ഉള്ളിൽ കയറ്റില്ലല്ലോ നീ "

അവൾ ഒന്ന് ചിരിച്ചിട്ട് എന്നെ ദിവ്യ ടെ അടുത്തേക് തളി വിട്ട്.

കതക് ചാരി.

ഞാൻ ദിവ്യ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാത്രി 12:30ആയപ്പോൾ ദിവ്യ എഴുന്നേറ്റു എന്നെ വിളിച്ചു നമുക്ക് ഒന്ന് കവിതയെ നോക്കിട്ട് വരാം എന്ന് പറഞ്ഞു.

ഞാനും അത് ഓർത്തു അവൾക് കാലു എടുത്തു ഇടുന്ന ഒരു പരിപാടി ഉണ്ട്. കുഞ്ഞിന്റെ മുകളിൽ എങ്ങാനും ഇടുമോ എന്ന് ഉള്ള പേടി ഉണ്ട്

ഞങ്ങൾ പതുക്കെ എഴുന്നേറ്റു ചാരി ഇട്ടാ കതക് തുറന്നു നോക്കിയപ്പോൾ

💬 Comments

View all comments