Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
കൈ കൊണ്ടും എടുത്തു കാറിന്റെ പുറകിൽ കിടത്തി. ദിവ്യ അപ്പോഴേക്കും കതക് അടച്ചു ഓടി വന്നു പുറകിൽ കയറി അവളുടെ തല എടുത്തു മടിയിൽ വെച്ച്. ഞാൻ അടുത്ത് ഉള്ള ഒരു 24ഹൗർ ക്ലനിക്
ഹെൽത്ത് സെന്റർ ഉണ്ട് എന്ന് ഗൂഗിൾ നോക്കിയപ്പോൾ കണ്ടു. അങ്ങോട്ട് വണ്ടി നല്ല സ്പീഡിന് വിട്ട്. അവിടെ ചെന്ന് ഇവളേ രണ്ട് കൈ കൊണ്ട് കാറിൽ നിന്ന് വാരി എടുത്തു കസുവലിറ്റിലേക്ക് ഞാൻ ഓടി കയറി. പിന്നെ നേഴ്‌സു മാർ രണ്ട് പേരും ഒരു വനിതാ ഡോക്ടറും ആയിരുന്നു പിന്നെ ആ ഹോസ്പിറ്റൽ ന്റെ ഉടമയും ആയിരുന്ന ഒരു തമിഴ് നും ആയിരിന്നു ഉണ്ടായിരുന്നത്.
ഡോക്ടർ കൈ പിടിച്ചു നോക്കി കണ്ണിൽ ഒക്കെ നോക്കുന്നത് കണ്ടു എനിക്ക് ആണേൽ പേടി ആയിട്ടും വയ്യ ആയിരുന്നു. ദിവ്യ ആണേൽ അവളുടെ അടുത്ത് തന്നെ ഉണ്ട്.
ഒരു ആശുവസം ആയത് ഡോക്ടർ പറഞ്ഞപ്പോൾ ആണ്.
ക്ഷിണം കാരണം തളർന്നു വീണത് ആണെന്ന് പിന്നെ എന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചു കൊണ്ട് നേഴ്സ്മാരോട് ഗ്ളൂക്കോസ് കയറ്റാനും ഒരു ഇൻജെക്ഷൻ എഴുതി കൊടുത്തു. അപ്പോഴാണ് എനിക്ക് ഒരു ആശുവസം ആയത്.
ദിവ്യ ആണേൽ അവളുടെ കൈയും കാലും തിരുമ്മി കൊണ്ട് തന്നെ അവളുടെ അടുത്ത് ഉണ്ടായിരുന്നു. പിന്നെ നേഴ്‌സുമാർ ട്രിപ്പ് ഇട്ടേച് പോയി.
അവളുമാരും എന്നെ നോക്കി പരസ്പരം അടക്കി സംസാരിച്ചു കൊണ്ട് എന്റെ മുന്നിലൂടെ പോയി.
ഞാൻ ദിവ്യടെയും ബെഡിൽ മയങ്ങി കിടക്കുന്ന കവിതയുടെ അടുത്തേക് ചെന്നു.
എന്ത് പറ്റിയത് ആണെന്ന് ചോദിച്ചപ്പോൾ.
💬 Comments
View all comments