0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

സംസാരിച്ചു കൊണ്ട് നടന്നു പുറമേ കഴിച്ചകൾ കണ്ടു കൊണ്ട് തണുന്ന കാറ്റു അടിച്ചു കൊണ്ട് അവളുമ്മാരോട് സംസാരിച്ചു നില്കാൻ നല്ല സുഖം ആയിരുന്നു .

പ്രൈവറ്റ് ഹോസ്പിറ്റൽ അതും ഇക്കാക് പകുതി ഷെയർ ഉള്ള ഹോസ്പിറ്റൽ ആയിരുന്നു ഇത്.അത് കൊണ്ട് തന്നെയാ സേഫ്റ്റിക് വേണ്ടി ഇക്കയുടെ ആളുകൾ ഇവിടെ തന്നെ ഇക്കായെ കൊണ്ട് വന്നത്
തന്നെ.

അവരെ വിളിച്ചു സമയം പോയതേ അറിഞ്ഞില്ല. കവിതയോട് ആണ് ഒരുപാട് സംസാരിച്ചേ. അവൾ ആണേൽ അവിടെ നടന്ന കാര്യങ്ങൾ മുഴുവനും എന്റെ ചെവിയിലേക് ചിലകാതെ അവൾ ഉറങ്ങില്ലാ എന്ന് വേണം പറയാൻ.

ആന്റി ഒക്കെ കുഞ്ഞിനെ നോക്കാൻ തന്റെ കൂടെ ആണ് കിടക്കുന്നെ എന്നും. ഇന്നലെ ആന്റിയുടെ മേത്തു കാൽ എടുത്തു ഇട്ട് എന്നൊക്കെ പറഞ്ഞു.

കുഞ്ഞിന് ആട്ടു തോട്ടിൽ ഒരെണ്ണം ഞങ്ങൾ ഞാൻ അവിടെ നിന്ന് പോയി എല്ലാം ശെരി ആയി എന്ന് പറഞ്ഞപ്പോൾ അവളെ ഉറക്കാൻ വേണ്ടി നല്ല ഒരു ആട്ടു തോട്ടിൽ ആന്റി വാങ്ങി തന്നു എന്ന് പറഞ്ഞു.

അതൊന്നും അല്ലായിരുന്നു. ആന്റി തന്നെ എന്നോട് പറഞ്ഞിരുന്നു. കുഞ്ഞു അടുത്ത് കിടകുമ്പോൾ അവൾക് ഉറക്കം വരില്ല ഏത് നേരവും കുഞ്ഞിനെ നോക്കി കൊണ്ട് കിടക്കുവാ എന്ന് ഒക്കെ പറഞ്ഞു. അതിന് ഉള്ള സൊല്യൂഷൻ ആയിരുന്നു ആന്റി ഇങ്ങനെ തീർത്തെ. പക്ഷേ അത് ആന്റിക് പാര ആയി എന്ന് എനിക്ക് മനസിലായി. കാരണം അവൾക് കാൽ എടുത്തു രാത്രി ഒരു ഇടലുണ്ട് മെത്തേക്.

അനുഭവം ഉള്ളത് കൊണ്ട് ഞാൻ എപ്പോഴും അവളെ കെട്ടിപിടിച്ചു എന്റെ കാൽ വെച്ച്

💬 Comments

View all comments