Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
"ദിവ്യയോട് നാളെ എന്റെ കൂടെ വരണം എന്ന് പറഞ്ഞു. അവളെ കാണാൻ.
അവൾ ഇപ്പൊ ഈ ലോകത്ത് തനിച് ഉള്ള്. സ്വന്തം ബന്ധം ഒന്നും തന്നെ ഇല്ലാ. ആകെ ഉള്ളത് ആ പിശാസ് ആണ്.
നിന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു സന്തോഷം കണ്ടായിരുന്നു. പക്ഷേ നീ തന്നെ അത് കളഞ്ഞു അവൾ കരഞ്ഞു കൊണ്ട് ആണ് പോയത്.
ഭർത്താവ് കുറ്റകാരൻ ആണെന്ന് വെച്ച് ഭാര്യ അങ്ങനെ ആവണം എന്ന് ഉണ്ടോ?"
ഇത്രയും പറഞ്ഞ ശേഷം ഞാൻ കവിതയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക് പോയി.
കവിതകും ദിവ്യകും അത് ഒരു ഷോക്ക് ആയിരുന്നു. അവർ അവിടെ ഇരുന്നു ആലോചിച്ചു കൂട്ടുകയായിരുന്നു.
പിന്നെ അങ്ങനെ രാത്രി ആയി. ഞാൻ കവിതയെ കെട്ടിപിടിച്ചു കിടന്നപ്പോൾ.
അവൾ എന്നോട് പറഞ്ഞു.
"ഏട്ടാ ദിവ്യ ചേച്ചിക് എന്തൊ പറയാൻ ഉണ്ടെന്ന് എന്നോട് പറഞ്ഞായിരുന്നു.
ചേച്ചി അടുത്ത മുറിൽ ഉണ്ട്. ഏട്ടൻ ഇന്ന് ദിവ്യ ചേച്ചി യുടെ കൂടെ കിടന്നോ. ഞാനും മോളും തനിയെ കിടന്നോളാം "
എന്ന് പറഞ്ഞു അവൾ കുഞ്ഞിനെ കെട്ടിപിടിച്ചു കിടന്നു.
ഞാൻ ദിവ്യ ടെ മുറിയിലേക് പോയി ലൈറ്റ് ഇട്ടപ്പോൾ ദിവ്യ ഉറങ്ങാതെ ബെഡിൽ ചാരി ഇരിക്കുവായിരുന്നു.
"എന്താടി നീ ഉറങ്ങുന്നില്ലേ "
"എന്താണെന്നു അറിയില്ല ഏട്ടാ മനസ്സിന് ഒരു വിഷമം."
"എന്ത് പറ്റി "
ഞാൻ അവളുടെ അടുത്തേക് ചേർന്ന് ഇരുന്നു ചോദിച്ചു.
"ഏട്ടാ നാളെ സ്റ്റെല്ലയെ കാണാൻ പോകുമ്പോൾ അവൾ എന്നോട് മിണ്ടുവോ ഏട്ടാ "
"അതെന്ന അങ്ങനെ
💬 Comments
View all comments