Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
"
അതേ എന്ന് ഞാൻ പറഞ്ഞു.
നല്ല ഐശ്വര്യം ഉള്ളവൾ ആണെന്ന് കവിത പറഞ്ഞു.
ജോണിന്റെ കൂട്ടിൽ കിടന്ന മാലാഖ എന്റെ വീട്ടിൽ ഐശ്വര്യആം വാരി കോരി തരിക ആണെന്ന് ഞങ്ങൾക് മനസിലായി.
രാവിലെ എഴുന്നേറ്റു ഞങ്ങൾ ദിവ്യ യോട് കാര്യം പറഞ്ഞു. ഞാൻ വീണ്ടും ഒരു അച്ഛൻ ആയി എന്ന് ഇത്തക് ഒരു ആൺകുഞ് ജനിച്ചു എന്ന്. സ്റ്റെല്ലയും വളരെ ഹാപ്പി ആയി.
ഞങ്ങൾ അവിടെ വരെ പോകുവാ കവിതക് കുഞ്ഞിനെ കാണണം എന്ന്. ദിവ്യ അനുവാദം തരുകയും ചെയ്തു.
പിന്നെ ഞനും കവിതയും കുഞ്ഞും ഇത്തയുടെ അടുത്തേക് കാറിൽ ഇറങ്ങി.
സ്റ്റെല്ല യെ കമ്പനിയിൽ ഒക്കെ കൊണ്ട് പോയി കാണിക്കണം എന്ന് ദിവ്യയോട് പറഞ്ഞു. പുറം ലോകം അറിയാത്ത കുട്ടി അല്ലെ അവൾ എല്ലം അറിയട്ടെ എന്ന് വെച്ച്. ദിവ്യ എന്റെ കൂടെ കൂടി നാട് മൊത്തം പഠിച്ചു തന്നെ പോകാൻ ഒക്കെ.
അവർ ബസിന് പോയിക്കോളും തിരിച്ചു കമ്പനി ലെ പ്രൈവറ്റ് ടാക്സി കൊണ്ട് വിട്ടോളും അവരെ. കാരണം സ്റ്റെല്ലക് ഇപ്പൊ ലാഭത്തിന്റെ ഒരു ചെറിയ പങ്ക് വരാൻ പോകുവല്ലേ അവളുടെ മാടായി നിന്ന് ഒക്കെ.
അങ്ങനെ ഞങ്ങൾ കാറിൽ യാത്ര തുടർന്നു. നന്നായി ശ്രീദിച്ചു ആണ് ഞാൻ ഡ്രൈവ് ചെയ്യുന്നേ. സ്പീഡ് വളരെ കുറച്ചും. കാരണം ഒരു കുഞ്ഞും ഒരു ഗർഭിണി അല്ലെ കൂടെ ഉള്ളത് അതുകൊണ്ട് തന്നെ.
പിന്നെ കവിത ഉള്ളത് കൊണ്ട് ബോർ അടിക്കില്ല. അങ്ങ് സംസാരിച്ചു കൊണ്ട് ഇരുന്നോളും. അതോടെ വണ്ടിയിലെ fm റേഡിയോ ഒക്കെ ഓഫ്
💬 Comments
View all comments