0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Author : Trollan Read All Parts 1.9K

അതിന് എന്താ. നല്ല കാര്യങ്ങൾ മാറ്റി വെക്കാൻ കൊള്ളില്ല. നാളെ തന്നെ നമുക്ക് പോകാം എന്ന് പറഞ്ഞു. ഞാനും കവിതയും മോളും ഉണ്ടാകും എന്ന് പറഞ്ഞു. അവനും അമ്മയും ഉള്ള് എന്ന് എനിക് അറിയാം ആയിരുന്നു.

പിന്നെ കുറച്ച് നേരം ഫോണിൽ സംസാരിച്ചു. അവന്റെ വിശേഷം ഒക്കെ അറിഞ്ഞു. കുറയെ നാൾ ആയി അവനെ കണ്ടിട്ട്. ചത്തു കിടന്നു പണി ത് ആണ് അവൻ നല്ല നിലയിൽ എത്തിയത്. ഇപ്പൊ ടൗണിൽ ഒരു പലചരക്കു കട തുടങ്ങി അവനും അമ്മയും കച്ചോടം ആയി. ഇനി അവൻ മാടക യാത്ര ഇല്ലാ എന്ന് ആണ് എന്നോട് പറഞ്ഞേ.

കട തുടങ്ങാൻ ഞാൻ കുറച്ച് പൈസ എന്നോട് ചോദിച്ചപ്പോൾ എനിക്ക് സന്തോഷം ആയിരുന്നു. ഫ്രീ ആയി ഒരിക്കലും അവൻ പൈസ വാങ്ങില്ലാ. തിരിച്ചു തരും എന്ന് എന്നോട് പറഞ്ഞായിരുന്നു എന്റെ കൈയിൽ നിന്ന് വാങ്ങിയേ.

അങ്ങനെ രാത്രി ആയപ്പോൾ ഞാൻ കവിത ടെ അടുത്തേക് ചേന്നു ബെഡ്‌റൂമിലേക്ക്. അവൾ ആണേൽ കുഞ്ഞിന്നെയും നോക്കി ഇരിക്കുവായിരുന്നു. അവളുടെ വയറ് കുറച്ച് വിർത്തിട്ട് ഉണ്ട് ഇപ്പൊ. ഉള്ളിൽ ഒരു ജീവൻ ഉണ്ടല്ലോ.

ദിവ്യ ആണേൽ ഒരു മാസിക കിട്ടിയാൽ അത് വായിച്ചു കൊണ്ട് ബെഡിൽ കിടന്നു കോളും. അമ്മ ആണേൽ ഹാളിൽ ഇരുന്നു tv കാണുകയെ ഉള്ള്.

"എടി കവിതേ "

"എന്താ ഏട്ടാ "

"നാളെ നമുക്ക് ഒരു പെണ്ണ് കാണാൻ പോകാൻ ഉണ്ട് "

അവൾ എന്റെ നേരെ നോക്കി.

"ഏട്ടൻ വീണ്ടും കെട്ടാൻ പോകുവാണോ."

ആക്കി കൊണ്ട് ഉള്ള

💬 Comments

View all comments