Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
അവൾ നാല് ദിവസം ഞങ്ങൾക് അനുവദിച്ചു എന്നുള്ളത് ആയിരുന്നു ആ ഡയലോഗ്.
സ്റ്റെല്ല കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.
"ചെറുപ്പത്തിൽ ഉള്ള ആഗ്രഹം ആയിരുന്നു വേലകണ്ണി പള്ളിയിൽ പോകാൻ. ഇത് വരെ പോകാൻ കഴിഞ്ഞിട്ട് ഇല്ലാ."
അതും പറഞ്ഞു അവൾ നിർത്തി.
"നമുക്ക് പോക്കടി നാളെ തന്നെ രാവിലെ പോകാം. ബുളറ്റിൽ തന്നെ "
എന്ന് പറഞ്ഞു ഞാൻ അകത്തേക്കു കയറി പോയി ബെഡിൽ കിടന്നു ഉറങ്ങി പോയി ക്ഷീണം കാരണം.
വൈകുന്നേരം ബേസിലിനെ വിളിച്ചു പറഞ്ഞു ഒരു ബുള്ളറ്റ് ഒപ്പിച്ചു. ബൈക്കിന് പോകുന്നത് കൊണ്ട് സ്റ്റെല്ല യെ കവിതയുടെ ഒപ്പം പറഞ്ഞു വിട്ട് അവൾക് പറ്റിയ ജീൻസ് ഷർട്ട് ഒക്കെ എടുപ്പിച്ചു. ആ സമയം കുഞ്ഞിനെ നോക്കേണ്ട ഡ്യൂട്ടി എനിക്ക് ആയിരുന്നു. മുലപ്പാൽ അവൾ ഒരു ഇതിൽ പിഴിഞ്ഞു വെക്കും ആവശ്യം വരുമ്പോൾ അവൾ അവിടെ ഇല്ലേ കുഞ്ഞിന് കൊടുക്കാൻ.
അങ്ങനെ രാത്രി കവിതയെ കെട്ടിപിടിച്ചു ഞാൻ ഉറങ്ങി പോയി. രാവിലെ റെഡി ആയി ബുള്ളറ്റ് അവൻ കൊണ്ട് വെച്ചിട്ട് ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് ഓടിച്ചു നോക്കി സെറ്റ് ആണെന്ന് മനസിലായി. പിന്നെ ഒരു വലിയ ബാഗിൽ കുടിക്കാൻ ഉള്ള വെള്ളവും രണ്ട് ജോഡി ഡ്രസ്സ് ഒക്കെ ഞങ്ങൾ രണ്ട് പേരും എടുത്തു. സ്റ്റെല്ല ബാഗ് തോളത്തു ഇട്ട്. ജിൻസും ഷർട്ടും ഇട്ടോണ്ട് ഒരു വരവ് ഉണ്ട്. പൊളി എന്ന് പറഞ്ഞാൽ പൊളി ഒരു 10വയസ്സ് കുറഞ്ഞപോലെ.
കവിത സ്റ്റെല്ലക് അവളുടെ ഹെൽമറ്റ് കൊടുത്തു. ഞാൻ എന്റെ ഹെൽമറ്റ് വെച്ചു. കവിത യോട് യാത്ര
💬 Comments
View all comments