0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Author : Trollan Read All Parts 1.4K

വെറും കയ്യിൽ പോകാതെ കവിത കുറച്ചു ഫ്രൂട്സ് ഉം ഒക്കെ വാങ്ങിയിരുന്നു.

ഞാനും കവിതയും കുഞ്ഞും ഇത്തയുടെ റൂമിലേക്കു കയറി ചെന്നു. ഇത്തയുടെ അടുത്ത് തന്നെ കുഞ്ഞിനെ കിടത്തിട്ട് ഉണ്ടായിരുന്നു.

എന്നെ കണ്ടോതോടെ ഇത്തക് സന്തോഷം ആയി. ഇക്കാ അടുത്ത് തന്നെ ഉണ്ടായിരുന്നു. കവിത ആണേൽ കുഞ്ഞുങ്ങൾ എന്ന് പറഞ്ഞാൽ അവൾക് ജീവൻ ആണ്. ശ്രീ കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് കവിത ഇത്തയുടെ കുഞ്ഞിന്റെ അടുത്ത് പോയി.

"എന്താ കവിതേ. കുഞ്ഞിനെ എടുത്തോ "

"അയ്യോ എനിക്ക് പിഞ്ചു കുഞ്ഞിനെ എടുക്കാൻ അറിയില്ല ഇത്ത "

"അപ്പൊ ഈ വയറ്റിൽ കിടക്കുന്നത് പുറത്ത് വന്നാലോ "

ഇത്ത ചിരിച്ചു.

കവിത പതിയെ സൂക്ഷിച്ചു ആ കൈ കുഞ്ഞിനെ എടുത്തു. എന്റെ അടുത്തേക് വന്നു. ഞാൻ ശ്രീ കുഞ്ഞിനെ ഇക്കയുടെ കൈയിൽ കൊടുത്തു. ആ കുഞ്ഞിനെ ഞാൻ എടുത്തു.

"ഏട്ടനെ പോലെ ഉണ്ട് അവന്റെ കണ്ണുകൾ "

"ഇത്ത സ്വഭാവം അത്‌ തന്നെ അന്നാടി.
ഇവിടത്തെ നേഴ്‌സ് മാരുടെ ഒക്കെ വന്നു നോക്കുന്നുണ്ട് "

എല്ലാവരും അത്‌ കേട്ട് ചിരിച്ചു.

ഞാൻ കുഞ്ഞിനെ ഇത്തയുടെ അടുത്ത് കെടുത്തി.

പിന്നെ ഞങ്ങൾ കുറച്ച് നേരം വർത്തമാനം പറഞ്ഞു ഇരുന്നു. ഇത്തയുടെ ബാക്കി രണ്ടു കുട്ടികളും അവിടെ എത്തി ഇരുന്നു. കവിതക് പിന്നെ കുട്ടികൾ ഉണ്ടേൽ അവൾ കുട്ടി ആയി മാറും. ആ കുട്ടികളെ വിളിച്ചു കൊണ്ട് അവിടത്തെ കാന്റീനില്ലേക് പോയി. ശ്രീ കുഞ്ഞിനെ എനിക്കും തന്നിട്ട്. സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞു. ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ

💬 Comments

View all comments