Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
സ്റ്റെല്ല കുട്ടി "
അത് പറഞ്ഞപ്പോൾ അവൾ എന്നെ തള്ളി ഇട്ട് കടലിലേക് ഓടി തിരക്കളും ആയി കളിച്ചു. എന്നെയും എഴുന്നേൽപ്പിച്ചു.
രാത്രിയുടെ ഏതോ യമത്തിൽ ബിച്ചിൽ കിടന്നു ഉറങ്ങി പോയി ഞങ്ങൾ. രാവിലെ സൂര്യന്റെ വെളിച്ചം കണ്ണിൽ അടിച്ചപ്പോൾ ആണ്. ഞങ്ങൾ ബീച്ചിൽ ആണ് കിടന്നു ഉറങ്ങിയത് എന്ന് മനസിലായത്.
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. വേഗം തന്നെ എഴുന്നേറ്റു. അവിടെ ഉള്ള പബ്ലിക് ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി വന്നു.
പിന്നെ രാവിലെ പള്ളിയിൽ പോയി. അത് കഴിഞ്ഞു അവിടെ നിന്ന് മടങ്ങി. കവിത ആണേൽ വിശേഷം അറിയാൻ വിളിച്ചു കൊണ്ട് ഇരിക്കും.
ബൈക്കിൽ പിന്നെ അടുത്ത സ്ഥലം ലക്ഷ്യം ആക്കി തിരിച്ചു. വേറെ എങ്ങോട്ടും അല്ലായിരുന്നു മൂന്നാർലേക്ക് ആയിരുന്നു.
"അതേ ഇച്ചായ. നമുക്ക് ഇന്ന് ഒരു ഹോട്ടലിൽ കിടകം ആട്ടോ "
"എന്തിനാ എന്റെ സ്റ്റെല്ല കുട്ടി "
"ഇച്ചായൻ ഒന്ന് പോയികകെ. ഇച്ചായന്റെ ആഗ്രഹം ഒക്കെ തീർക്കണ്ടേ "
"ഓ ഓ. അങ്ങനെ ഉണ്ടല്ലേ.
എനിക്ക് ഒന്നും ഒരു ആഗ്രഹം ഇല്ലാ. നിനക്ക് ഉണ്ടോ "
"ഉണ്ട് ഇച്ചായ. എനിക്ക് നല്ലോണം ആഗ്രഹം ഉണ്ട് "
എന്നിട്ട് എന്നെ വട്ടം ചുറ്റി പിടിച്ചു കാഴ്ചാകൾ കാണാൻ തുടങ്ങി. ഞാൻ ബൈക്ക് നല്ല സ്പീഡിൽ തന്നെ വിട്ടു.
പല സ്ഥലങ്ങളിൽ ഇറങ്ങി ഫുഡ് കഴിച്ചു.
അങ്ങനെ മൂന്നാർ എത്തി. അതും രാത്രി തന്നെ. അവിടെ നല്ല മുന്തിയ ഇനം ഹോട്ടലിൽ റൂം എടുത്തു. സ്റ്റെല്ല ആയിരുന്നു പൈസ കൊടുത്തത് എന്നെ കൊണ്ട് പൈസ
💬 Comments
View all comments