Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
അങ്ങനെ പറഞ്ഞേ.
എനിക്ക് ജാതി, മതം ഒരു കോപ്പും ഞാൻ നോക്കാറില്ല. മനുഷ്യൻ ആണ് നമ്മൾ എല്ലാവരും. ഒരു സുനാമി അല്ലെ ഭൂകമ്പആം വല്ലതും വന്നാൽ ഈ ജാതി മതം ഒന്നും നോക്കില്ല ചത്തു കഴിഞ്ഞാൽ ഒരു കുഴി അങ്ങ് കുഴിക്കും എല്ലാവർക്കും എന്നിട്ട് റെകാർഡിൽ പേര് അങ്ങ് ടിക് ചെയ്തു ആ കുഴിയിലേക്കു അങ്ങ് തള്ളും എല്ലാവരെയും അല്ലെ പെട്രോൾ ഒഴിച്ച് അങ്ങ് എല്ലാത്തിനെയും കത്തിച്ചു കളയും. അത്രേ ഉള്ള്.
പിന്നെ കവിത പറഞ്ഞപോലെ ക്രിസ്തുമസ് എല്ലാം ഇനി നമുക്ക് അടിച്ചു പൊളിച്ചു ആഘോഷിക്കന്നേ.
പിന്നെ നിന്റെ ഇച്ചായ എന്ന് ഉള്ള വിളി. അതിന് എന്തൊ സ്നേഹം കൂടുതൽ ആയെ എനിക്ക് തോന്നുള്ളു. ഇനി എന്നും നീ അങ്ങനെ വിളിച്ചാൽ മതി. നമുക്ക് എല്ലാ പള്ളി പെരുന്നാളും കൂടാൻ പോകണ്ടേ എന്റെ സ്റ്റേല്ലമോളെ "
അവൾ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു കിടന്നു. ഞാനും ആ മുന്നറിന്റെ തണുപ്പ് അകറ്റി അവളുടെ ചൂട് കൊണ്ട് കിടന്നു.
രാവിലെ എഴുന്നേറ്റു കുളിച്ചു. എല്ലാം സെറ്റ് ആക്കി ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
മൂന്നാർ ഒക്കെ ചുറ്റി കറങ്ങി. മൂന്നാർ തേയ്‌ല ഒക്കെ അവൾ വാങ്ങി. ഒരു ലോഡ് സാധനങ്ങൾ ഇപ്പൊ അവളുടെ ബാഗിൽ ഉണ്ട്. കവിതടെ ലിസ്റ്റിൽ ഉള്ളത് ഒക്കെ അവൾ വാങ്ങി കൂട്ടി ഇരുന്നു.
വൈകുന്നേരം ആയപ്പോൾ ഞങ്ങൾ മൂന്നാറിനോട് വിടാ വാങ്ങി ഇറങ്ങി.
തിരിച്ചു പോരുമ്പോൾ സ്റ്റെല്ല പറഞ്ഞു. നമുക്ക് എല്ലാവർക്കും ഇവിടെക് ഒരു യാത്ര വരണം.
അപ്പോഴാണ് ശ്രീ പണ്ട് പറഞ്ഞ ഒരു
💬 Comments
View all comments